ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
44026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44026
യൂണിറ്റ് നമ്പർLK/2018/44026
അംഗങ്ങളുടെ എണ്ണം25
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർസനു.എ.എസ്സ്.
ഡെപ്യൂട്ടി ലീഡർആദർശ്.ജീ.എസ്സ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗോപകുമാരൻനായർ.എം.എസ്സ്.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കലാദേവി.ബീ.ജി.
അവസാനം തിരുത്തിയത്
20-11-2018Nsshschowalloor
ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്

2018 മാർച്ച്4ന്കമ്പ്യൂട്ടർ റൂമിൽ വച്ച് നടത്തിയ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 25%ത്തിൽ കൂടുതൽ സ്ക്കോറുള്ള 25 പേർക്ക് ലിറ്റിൽകൈറ്റ്സ് അംഗത്വം നൽകി.കൈറ്റ് ലഭ്യമാക്കിയ ചോദ്യങ്ങളുപയോഗിച്ച് ക്വിസ്സ് മത്സരത്തിന്റെ മാത്യ കയിലാണ് അഭിരുചിപരീക്ഷ നടത്തിയത്.ര‍ജിസ്റ്റർ ചെയ്ത എല്ലാകുട്ടികൾക്കും പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകി. തെര ഞ്ഞെടുത്ത കുട്ടികളുടെ വിശദാംശങ്ങൾ ലിറ്റിൽകൈറ്റ്സ് ഒാൺലൈൻ പോർട്ടലിൽ രജിസ്റ്റർചെയ്തു.ജൂലൈ മാസം ലിറ്റിൽ കൈറ്റ് സിന്റെ പ്രവർത്തനം ആരംഭി ച്ചു.എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്കു ശേഷം 3.30-4.45 കൈറ്റ് ക്ലാസ്സുകൾ .സ്കൂളിന്റെ മുൻഭാഗത്ത് ലിറ്റി ൽകൈറ്റ് Name Boardവച്ചു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ലിറ്റിൽകൈറ്റ്സ്-IDകാർഡ് നൽകി.ഹെഡ്മിസ്ട്രസ്ശ്രീമതി T.Oസലി ലകുമാരി ക്ലാസ്സുകളുടെ ഉദ്ഘാനം നിർവഹിച്ചു

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾതല നിർവഹണസമിതി രൂപീകരിച്ചു.

സ്കൂൾതല നിർവഹണസമിതി

ചെയർമാൻ ശ്രീ.AB.വിജയകുമാർ(PTA പ്രസിഡന്റ്)
കൺവീനർ ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്)
വൈസ്ചെയർമാൻ-1 ശ്രീമതി.P.സരോജം(പ്രസിഡന്റ് മാത്യസംഗമം)
വൈസ്ചെയർമാൻ-2 ശ്രീ.D.S.ഷിബു PTA(വൈസ്പ്രസിഡന്റെ്
ജോ:കൺവീനർ-1 ശ്രീ.M.S.ഗോപകുമാരൻനായർ,കൈറ്റ്മാസ്റ്റർ
ജോ:കൺവീനർ-2 ശ്രീമതി.B.G.കലാദേവി,കൈറ്റ്മിസ്ട്രസ്
സാങ്കേതിക ഉപദേഷ്ടാവ് ശ്രീ.M.P.പത്മകുമാർ.SITC
കുട്ടികളുടെ പ്രതിനിധി-1 അരുണിമ(സ്കൂൾ ലീഡർ)
കുട്ടികളുടെ പ്രതിനിധി-2 സനു.A.S(കൈറ്റ് ലീഡർ)
കുട്ടികളുടെ പ്രതിനിധി-3 ആജർശ്(ഡെപ്യൂട്ടി ലീഡർ

സ്കൂൾതല മൂല്യനിർണ്ണയ സമിതി

ലിറ്റിൽകൈറ്റ്സിന്റെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് മാർ‍ഗ്ഗനിർദ്ദേശം നൽകുന്നതിനും പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിനും മൂല്യനിർണ്ണയ സമിതി രൂപീകരിച്ചു.സമിതി ഒാരോ ഘട്ടത്തിലുമുള്ള പ്രകടനങ്ങളും വിവിധക്യാമ്പുകളിലെ പങ്കാളിത്തവും വിലയിരുത്തി മിക വുകൾ പുലർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുകയും വർഷാവസാനം യൂണിറ്റ് തല പ്രവർത്തനങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യും

ചെയർമാൻ ശ്രീമതി.T.O.സലീലകുമാരി(ഹെസ് മിസ്ട്രസ്)
സ്കൂൾ എെ.ടീ.കോർ‍ിനേറ്റർ ശ്രീ.M.P.പത്മകുമാർ.SITC
ജോയിന്റ്-എെ.ടീ.കോർ‍ിനേറ്റർ ശ്രീ.M.S.ഗോപകുമാരൻനായർ
കൈറ്റ് മാസ്റ്റർ ശ്രീ.M.S.ഗോപകുമാരൻനായർ
കൈറ്റ്മിസ്ട്രസ് ശ്രീമതി.B.G.കലാദേവി,
PTAഎക്സിക്യൂട്ടിവ് ഏംഗം ശ്രീ.സനൽകുമാർ
MP PADMAKUMAR
MS Gopakumarannair
KALADEVI

ലിറ്റിൽകൈറ്റ് യൂണിറ്റ് അംഗങ്ങൾ

ആദിത്യൻ.എസ്.ജി.
അഭയ് ക്യഷ്ണ.എസ്സ്.
അഭിരാം.എസ്സ്.ഏ.
ആദർശ്.ജീ.എസ്സ്.
എെശ്വര്യ.ആർ
അക്ഷര.ഡി.
അജ്ഞന.എസ്സ്,ആർ
അനുപമ.എസ്സ്
ആഷ്ന.എസ്സ്.എൻ
ബി.ബെക്സ അനിൽ
ദേവി ഗൗരി.ആർ.എസ്സ്.
ഗോവിന്ദ്.​എ.
ഗൗരി.എസ്സ്.
കിരൺ.എസ്സ്
[[
ഗൗരി ക്യഷ്ണൻ.എൽ.ജി.
]]
ഗൗരി പ്രസാദ്
വിസ്മയ വീ
സ്റെസി.എം.എസ്സ്
കിരൺ.എ.പി.
സിദ്ധാർത്ഥ് ആർ
സനു.എ.എസ്സ്
ശരൺ.എസ്സ്.ജെ
രാഹൂൽ.എസ്സ്.എസ്സ്
നന്തുക്യഷ്ണ എച്ച്
7732 GOWRISH R
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ് ഫോട്ടോ
1 14327 അനശ്വര ബി എം 9C
2 13681 അഞ്ജന എസ് ബി 9B
3 13233 അനുബാല എ പി 9A
4 13769 അർച്ചന ബി യു 9B
5 13715 ആവണി എസ് എഫ് 9A
6 14299 ബ്ലെസ്സി എം എസ് 9C
7 13557 ഹർഷ വി ജെ 9A
8 13458 ജെമി ജെ ജോസ് 9A
9 14076 ജിൻസി ആർ എസ് 9A
10 14103 നന്ദന രാജേഷ് എസ് 9A
11 13490 രേഷ്മാരാജ് എസ് 9B
12 14306 ഷാനിയ എസ് 9C
13 13482 ശൃംഗ ജെ ഗിരി 9A
14 13896 ആദിത്യൻ ബി എസ് 9D
15 14219 ആദർശ് ആർ എസ് 9B
16 13501 ആദിത്യ നാരായൺ ജെ 9D
17 14185 ആദിത്യപ്രസാദ് എച്ച് എസ് 9B
18 13501 ആദിത്യൻ എസ് 9B
19 14497 അഹമ്മദ് യാസീൻ എം 9A
20 14203 അജോ എ എസ് 9B
21 14114 അക്ഷയ് എ ജി 9B
22 14791 അനന്ദു എ പി 9B
23 14206 അനന്തകൃഷ്ണൻ വി ബി 9C
24 13784 അനൂപ് ചന്ദ്രൻ 9D
25 14211 അനുരാഗ് ടി ജെ 9B
26 14332 അരവിന്ദ് എ 9B
27 14282 അരുൺ വി 9B
28 14113 അശ്വിൻ ജെ എസ് 9D
29 14436 ഭരത് നാരായൺ ആർ എസ് 9B
30 14596 ഹാരിസ് ഖാൻ എസ് 9B
31 14839 ജയസൂര്യ എസ് ജെ 9B
32 14258 മിഥുൻ കെ എസ് 9B
33 14153 നന്ദൻ എം 9A
34 14195 നന്ദു കൃഷ്ണ എ 9A
35 13707 നിഖിൽ എസ് 9B
36 14193 രോഹിത് എസ് രാജ് 9C
37 14399 വൈഷ്ണവ് കെ എ 9A
38 14420 വിഗ്നേഷ് മോഹൻ വി 9A
39 14227 വിശാഖൻ പി എൽ 9D
40 14457 വിഷ്ണു ബി എസ് 9D

2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ-8
നിർവഹണസമിതിയുടെ തെരഞ്ഞെടുപ്പിന് ശേഷം സ്ക്കൂൾതലസമിതിയുടെ ആദ്യയോഗം നടന്നു.ലിറ്റിൽകൈറ്റ്സിന്റ ഒരു വർഷ ത്തെ പ്രവർത്തന കലണ്ടർ ചർച്ച ചെയ്തു.ലിറ്റിൽ കൈറ്റ്സിൽ അംഗമായ കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം കൂടി പദ്ധതി യുടെ ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ തീരു മാനിച്ചു.യൂണിറ്റ്തല പ്രവർത്തനകലണ്ടർ സ്കൂൾനോട്ടീസ് ബോർഡിൽ പ്രദർശി പ്പിച്ചു
ജൂൺ-14

KITE CLASS-1

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യക്ലാസ്സ് നടന്നു.PTA അംഗങ്ങൾ,മാത്യസംഗമം പ്രവർത്തകർ,രക്ഷിതാക്കൾ, സ്കൂൾസ്റ്റാഫ് എന്നിവരു ടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ്.T.O.സലീലകുമാരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.ക്ലാസ്സിനിടയിൽ കുട്ടികൾക്ക് ലഘുഭക്ഷണം ന ൽകി.Kite attendance ബുക്കിലും ഒാൺലൈനായിട്ടും കുട്ടികളുടെ ഹാജർ രേഖ പ്പെടുത്തി.കുട്ടികൾക്ക് പ്രവർത്തനകലണ്ടർ, ലിറ്റിൽ കൈറ്റ് വർക്ക് ഡയറി,note books, pen എന്നിവ വിതരണം ചെയ്തു.കൈറ്റ് പ്ര വേശനഫാം കുട്ടികളിൽ നിന്നും രക്ഷകർത്താവി ന്റെ കൈയ്യൊപ്പൊടുകൂടി വാങ്ങി.
നവംബർ-7

Arrival of the commission to the school premises
Seminar inaguration
The Commission speaks

കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ "ഇന്റെർനെറ്റും പീഡനങ്ങളും" എന്ന വിഷയത്തിൽ 2018 നവംബർ 7ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോ‍‍‍ധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലിലകുമാരി അധ്യക്ഷത വ ഹിച്ചു. സമകാ ലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊബൈൽഫോൺ ശല്യ ങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളും മായിരുന്നു പ്രഭാഷണത്തി ന്റെ കേന്ദ്രാശയം.

അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ഫിലിം-സീരിയൽ ആർട്ടിസ്റ്റും KkKSV കോഡിനേറ്ററും സ്കൂൾ Non- teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻലാൽ രചിച്ച് സ്കൂൾ വിക്കിയിൽ പോസ്റ്റ് ചെയ്ത എന്റെവിദ്യാലയം എന്ന കവിത വിദ്യാർ ത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമാ യി. മുഖ്യാതിഥി യായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻ സ്പെക്ടറുമായ ശ്രീ.മാർ ക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാമാൻ ശ്രീ. ബാബു രാജോന്ദ്രൻ എന്നിവർ ആശംസയർ പ്പിച്ചു.

ONE DAY CAMP
EXPERT CLASS
MALAYALAM TYPING PRACTICE