എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.

എ.കെ.എം.എച്ച്.എസ്.എസ്. മൈലാപ്പൂർ
വിലാസം
മൈലാപ്പുർ

മൈലാപ്പുര് പി.ഒ,
മൈലാപ്പുർ
,
691 589
,
കൊല്ലം ജില്ല
സ്ഥാപിതം07 - 06 - 1979
വിവരങ്ങൾ
ഫോൺ04742531085
ഇമെയിൽ41096klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷറഫുദീൻ.എം
പ്രധാന അദ്ധ്യാപകൻജയശ്ര‍ീ അമ്മ.ബി
അവസാനം തിരുത്തിയത്
28-12-2021Shefeek100
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കൊല്ലം ജില്ലയിൽ ത്യക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ 18-ാം വാർഢായ മൈലാപ്പൂര് പ്രദേശത്ത് 1979-ൽ പിതാവായ അബ്ദുള്ലകുഞ്ഞ് അവർകളുടെ സ്മാരകമായി ശ്രീ.എ.യൂനുസ് കുഞ്ഞ് മുൻ എം. എൽ.എ സ്ഥാപിച്ചതാണ് മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസ്.ഈ സ്കൂൾ ആരംഭിച്ചശേ‍ഷം ഈ പ്രദേശത്തിന് സാമൂഹികവും വിദ്യാഭ്യാസപരമായും വളരെയധികം മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്.സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികൽ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ ഹൈസ്കൂൾ മാത്രമായി ആരംഭിച്ച് ഇപ്പോൾ ഹയർസെക്കൻഡറി ,എയ്ഡഡ്,അൺഎയ്ഡഡ്,ബി.എഡ്എന്നീ സ്ഥാപനനനളിലായി അനേകം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.hand written magazine
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.Science club, maths club, social science club, it club,health club ,

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ഭരതൻ ശ്രീ. രവിമണി ശ്രീമതി. ഉ‍ഷാകുമാരി ശ്രീമതി. ലീലാഭായി അമ്മ ശ്രീമതി. ഇന്ദുലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി