ഗവ.എൽ.പി.എസ്. കിടാരക്കുഴി

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44205 (സംവാദം | സംഭാവനകൾ) (നേർക്കാഴ്ച ഉപതാൾ)
ഗവ.എൽ.പി.എസ്. കിടാരക്കുഴി
വിലാസം
കിടാരക്കുഴി

ഗവ.എൽ.പി.എസ്.കിടാരക്കുഴി
,
695523
സ്ഥാപിതം1907
വിവരങ്ങൾ
ഫോൺ04712485515
ഇമെയിൽlpskidarakuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്44205 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.ജി.എൽ
അവസാനം തിരുത്തിയത്
22-09-202044205


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് .1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ്‌ എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സിലും മികവുറ്റ ക്ലാസ് ലൈബ്രറി,സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ,മാജിക് വാൾ .

പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർറൂം .

മികച്ച സ്കൂൾ ലൈബ്രറി,ലാബ് .

ആകർഷകമായ പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച‍‍

മാനേജ്മെന്റ്

കേരള സർക്കാർ സ്ഥാപനം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

|- ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു ഇടതുവശത്തു സ്ഥിതിചെയ്യുന്നു .


|}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._കിടാരക്കുഴി&oldid=977638" എന്ന താളിൽനിന്ന് ശേഖരിച്ചത്