എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23044 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

23044_lf.jpg| പ്രവേശനോത്സവം 2017-18

എല്. എഫ്. സി. എച്ച്. എസ്. കൊരട്ടി

എൽ. എഫ്. സി. എച്ച്. എസ്സ്. എസ്സ്. കൊരട്ടി
വിലാസം
koratty

koratty p o
Thrissur
,
680308
,
irinjalakuda ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ08402733441
ഇമെയിൽlfchsskoratty@yahoo,com
കോഡുകൾ
സ്കൂൾ കോഡ്23044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലirinjalakuda
വിദ്യാഭ്യാസ ജില്ല Thrissur
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr Molly p j
അവസാനം തിരുത്തിയത്
14-08-201823044
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊരട്ടിമുത്തി എന്നറിയപ്പെടുന്ന പ. കന്യാമാതാവിന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കൊരട്ടി പഞ്ചായത്തിൽ മുരിങ്ങൂർ തെക്കുംമുറി വില്ലേജിൽ 1948 ൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹൈസ്ക്കൂൾ സ്ഥാപിതമായി. അഞ്ച് മുതൽ പത്തുവരെ ക്ളാസുകൾ പ്രവര്ത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2002 മുതൽ അൺ എയ്ഡഡ് പ്ലസ് ടു ആരംഭിച്ചു. Co-Education ന്റെ പ്രാധാന്യം കണക്കിലെടുത്ത് 2004-05 അധ്യായന വർഷം മുതൽ ആണ്കുട്ടികൾക്കും കൂടി ഇവിടെ പ്രവേശനം നല്കി. 62 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേേജറായി റവ. മദർ ആൻസി മാപ്പിളപ്പറമ്പിലും പ്രിൻസിപ്പലായി റവ. സി. മോളി പി.ജെ. യും സേവനമനുഷ്ഠിക്കുന്നു.


   * പാചകപ്പുര.
   * ലൈബ്രറി റൂം.
   * സയൻസ് ലാബ്.
   * ഫാഷൻ ടെക്‌നോളജി ലാബ്.
   * കമ്പ്യൂട്ടർ ലാബ്.
   * മൾട്ടീമീഡിയ തിയ്യറ്റർ.
   * എഡ്യുസാറ്റ് കണക്ഷൻ.
   * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. 

[തിരുത്തുക] പാഠ്യേതര പ്രവർത്തനങ്ങൾ

   * ഭാരത് സ്‌കൗട്ട് &ഗൈഡ്സ് യൂണിറ്റ്.
   * ബാന്റ് ട്രൂപ്പ്.
   * സ്റ്റുഡന്റ് പോലീസ് കേഡറ്റ്
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ജൂണിയർ റെഡ് ക്രോസ്
   * പരിസ്ഥിതി ക്ലബ്ബ്
   * വിവിധ ക്ലബ്ബ് യൂണിറ്റുകൾ 

ഇമേജറി ©2009 DigitalGlobe, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള് "http://www.schoolwiki.in/index.php/%E0%B4%9C%E0%B4%BF_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%82%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D" എന്ന താളിൽനിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങൾ

   * ലേഖനം
   * സംവാദം
   * മാറ്റിയെഴുതുക
   * നാൾവഴി
   * തലക്കെട്ടു്‌ മാറ്റുക
   * മാറ്റങ്ങൾ ശ്രദ്ധിക്കുക

സ്വകാര്യതാളുകൾ

   * Lfchsskoratty
   * എന്റെ സംവാദവേദി
   * എന്റെ ക്രമീകരണങ്ങൾ
   * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
   * എന്റെ സംഭാവനകൾ
   * ലോഗൗട്ട്

ഉള്ളടക്കം

   * പ്രധാന താൾ
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങൾ
   * സംശയങ്ങൾ

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങൾ
   * ഏതെങ്കിലും താൾ

പണിസഞ്ചി

   * അനുബന്ധകണ്ണികൾ
   * അനുബന്ധ മാറ്റങ്ങൾ
   * അപ്‌ലോഡ്‌
   * പ്രത്യേക താളുകൾ
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താൾ അവസാനം തിരുത്തപ്പെട്ടത് 15:12, 23 നവംബർ 2009.
   * ഈ താൾ 264 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങൾ

[[ചിത്രം:[[ചിത്രം:]]]]