മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ

12:25, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmlps (സംവാദം | സംഭാവനകൾ) (വ)


................................

മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ

ആലപ്പുഴപി.ഒ,
,
688001
വിവരങ്ങൾ
ഫോൺ9446372175
ഇമെയിൽmuhammed@gmail.com
കോഡുകൾ
സ്കൂൾ കോഡ്35202 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ.പി.കെ.
അവസാനം തിരുത്തിയത്
14-08-2018Gmlps


പ്രോജക്ടുകൾ


ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒറ്റക്കെട്ടിടത്തിലാണ് സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല.നാല് ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്തിന് അടുക്കളയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :

  1. ലളിതാംബിക
  2. മേഴ്സി
  3. ത്രേസ്യാമ്മ
  4. മറിയാമ്മ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ
  2. സാഹിത്യ പഞ്ചാനൻ പി.കെ.നാരായണ പിള്ള
  3. പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
  4. എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
  5. ഡോ.ഈശ്വര പിള്ള
  6. പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി

വഴികാട്ടി

ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.

{{#multimaps:9.492424, 76.329489 |zoom=13}}