ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ
43 YEARS OF DEDICATED SERVICE ==
ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ | |
---|---|
വിലാസം | |
കുറ്റിക്കാട്ടൂർ കുറ്റിക്കാട്ടൂർ പി.ഒ, , കോഴിക്കോട് 673008 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 09 - സെപ്റ്റംബർ - 1974 |
വിവരങ്ങൾ | |
ഫോൺ | 04952354687, 04952351546 |
ഇമെയിൽ | ghsskuttikattur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | [[17054 സമേതം]) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ. വി. എ |
അവസാനം തിരുത്തിയത് | |
17-06-2018 | 17054 |
[[Category:17054
]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രമാണം:Flowers83.gif
പ്രമാണം:Hummingbirds.gif
ചരിത്രം
കാലം മാറുകയാണ്'. വിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വകാര്യ സ്വത്തല്ലെന്ന തിരിച്ചറിവ് കേരളത്തിൽ ജ്വലിച്ചുയർന്നു. കേരളാ ഗവൺമെന്റിന്റെ പ്രത്യേക ഉത്തരവുകളിലൂടെ 1974 സെപ്റ്റംബർ 9-ന് കുറ്റിക്കാട്ടൂർ ഗവൺമെന്റ് യു പി സ്കൂൾ യാഥാർത്ഥ്യമായി. കോഴിക്കോട് റൂറൽ എ.ഇ.ഒ. സദാശിവഭട്ട്, എ.പി മൊയ്തീവ്‍ ഹാജിയുടെ മകൾ സുബൈദയുടെ പേര് അഡ്മിഷൻ രജിസ്റ്ററിൽ എഴുതിച്ചേർത്തു. 16 കുട്ടികളുമായി പാച്ചുക്കുട്ടിമാസ്റ്ററുടെ മേൽനോട്ടത്തിൽ കുറ്റിക്കാട്ടൂർ അങ്ങാടിയിലെ ഒരു പഴയ കെട്ടിടത്തിനു മുകളിൽ. 1976-ൽ പെരുവയൽ പഞ്ചായത്ത് തടപ്പറന്പ് കുന്നിന് മുകളിൽ അനുവദിച്ചു തന്ന സ്ഥലത്ത്, നാട്ടുകാരുടെയും വിദ്യാഭ്യാസ സ്നേഹികളുടെയും, സാമൂഹ്യ പ്രവർത്തകരുടെയും, അദ്ധ്യാപക രക്ഷാകർത്തൃസമിതിയുടെയും നിരന്തരമായ ഇടപെടലിന്റെ ഫലമായി സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1980-ൽ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1998-ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. 2003-ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ റിസോഴ്സ് സെന്റർ ഈ സ്ക്കൂളിൽ പ്രവർത്തിച്ച് വരുന്നു. പെരുവയൽ പഞ്ചായത്തിലെ സ്കൂൾ കോപ്ലക്സിന്റെ നേതൃസ്ഥാപനം കൂടിയാണ്. സമൂഹം ഈ സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി വിലയേറിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. മെഡിക്കൽ കോളജിനടുത്തുള്ള പ്രധാന വിദ്യാലയം
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് നാല് ഏക്കറോളം ഭൂമിയിൽ ഉയർന്ന് നിൽക്കുന്ന എട്ട് കെട്ടിടങ്ങൾ, അൻപത് ക്ലാസ് മുറികൾ, ഫർണിച്ചറുകൾ, കളിസ്ഥലങ്ങൾ, റീഡിങ്ങ് കോർണർ, ലൈബ്രറി, ലബോറട്ടറി, ക്ലബുകൾ, ഐ.ടി ലാബുകൾ , എഡ്യുസാറ്റ് സെന്റർ എല്ലാം നമ്മുടെ സ്വന്തമാണ്. മുവ്വായിരത്തോളം കുട്ടികൾ, എഴുപതോളം അധ്യാപകർ, സ്പോർട്ട്സ് ദിനങ്ങൾ, സ്കൂൾ കലോത്സവങ്ങൾ, പ്രത്യേക അസംബ്ലികൾ........ സന്പൂർണ്ണ വിജയത്തിലേക്കുള്ള മുന്നേറ്റം പടിപടിയായി കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്ക്കൂൾ മുന്നേറുകയാണ്. '2008-2009 വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു ശാസ്ത്രപോഷിണി പരീക്ഷണ ശാല' ആരംഭിച്ചു. സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി. ജില്ലാ പഞ്ചായത്തിൻറെ സഹായത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർശിനി സ്ഥാപിതമായി. സംസ്ഥാനതല മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു. 2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി. 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ക്ലാസ് റൂമുകൾ നിർമിച്ചു. 20 ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു. എല്ലാ ക്ലാസ് റൂമുകളിലും സൗണ്ട് സിസ്റ്റം കൊണ്ടുവന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
Dept. of Gen. Education, Govt. of Kerala
പ്രൈമറി വിഭാഗം അദ്ധ്യാപകർ
സുചിത്ര. വി | പ്രൈമറി ടീച്ചർ |
സ്മിത. സി | പ്രൈമറി ടീച്ചർ |
വിജയലക്ഷ്‌മി. ഇ | പ്രൈമറി ടീച്ചർ |
ശ്രീജ ഒ.പി | പ്രൈമറി ടീച്ചർ |
സബീഷ് | പ്രൈമറി ടീച്ചർ |
റിസ എ.വി | പ്രൈമറി ടീച്ചർ |
പി. സുധ | പ്രൈമറി ടീച്ചർ |
രാജൻ പി | പ്രൈമറി ടീച്ചർ |
ഉണ്ണി ചീങ്കോൽ | പ്രൈമറി ടീച്ചർ |
സൈനി. പി.എ | പ്രൈമറി ടീച്ചർ |
രശ്‌മി. പി | പ്രൈമറി ടീച്ചർ |
ശ്യാമള. വി | പ്രൈമറി ടീച്ചർ |
സരിത. എം.കെ | പ്രൈമറി ടീച്ചർ |
വിദ്യ. വി. കെ | പ്രൈമറി ടീച്ചർ |
ലിജി. കെ | പ്രൈമറി ടീച്ചർ |
വിജിന. കെ | പ്രൈമറി ടീച്ചർ |
ജയശ്രീ. പി.വി | ഹിന്ദി |
രൂപേഷ് ടി. | പ്രൈമറി ടീച്ചർ |
കെ.പി. പുഷ്പാകരൻ | പി.ഇ.ടി' |
ഹൈസ്ക്കൂൾ വിഭാഗം അദ്ധ്യാപകർ
എ.എം സുഹറ (ഡെ. ഹെഡ്മിസ്ട്രസ്) | (അറബിക്ക്) |
രാജീവ്. കെ | (ഫിസിക്കൽ സയൻസ്) |
സുമേഷ്. ജി | (ഫിസിക്കൽ സയൻസ്) |
ബീനകുമാരി. വി. പി | (ഫിസിക്കൽ സയൻസ്) |
വിദ്യ. വി | (ഫിസിക്കൽ സയൻസ്) |
ജയരാജൻ. യു. ബി | (ഫിസിക്കൽ സയൻസ്) |
രശ്‌മി. സി | (നാച്വറൽ സയൻസ്) |
-- | (നാച്വറൽ സയൻസ്) |
വിധുബാല. എ. സി | (നാച്വറൽ സയൻസ്) |
പ്രസൂൽ. കെ | (നാച്വറൽ സയൻസ്) |
അജിത അഴകത്തില്ലത്ത് | (മാത്‍സ്) |
എം സൈനബ | (മാത്‍സ്) |
-- | (മാത്‍സ്) |
ഉഷാമണി. എം. എസ് | (മാത്‍സ്) |
ശീതൾ കൃഷ്ണൻ | (മാത്‍സ്) |
അബ്ദുറഹിമാൻ കെ.സി | (മാത്‍സ്) |
ബീന എം.ബി | (മാത്‍സ്) |
-- | (മാത്‍സ്) |
എം. മുരളി | (സോഷ്യൽ സയൻസ്) |
സിന്ധു. ജി. പി | (സോഷ്യൽ സയൻസ്) |
ലിസാമ്മ ജോസഫ് | (സോഷ്യൽ സയൻസ്) |
ഉഷാകുമാരി | .(സോഷ്യൽ സയൻസ് |
പവിത | (സോഷ്യൽ സയൻസ്) |
-- | (സോഷ്യൽ സയൻസ്) |
-- | (സോഷ്യൽ സയൻസ്) |
നിഷ പി.വി | (ഇംഗ്ലീഷ്) |
കെ.കെ മുഹമ്മദ് | (ഇംഗ്ലീഷ്) |
ബിജു ജെയിംസ് | (ഇംഗ്ലീഷ്) |
ഷബീബ കെ.ടി | (ഇംഗ്ലീഷ്) |
രേഖ. എം. പി | (ഇംഗ്ലീഷ്) |
ഫ്ലോറി. സി. എ | (ഇംഗ്ലീഷ്) |
സ്മിജ | (ഇംഗ്ലീഷ്) |
രജനി. പി | ( മലയാളം) |
-- | ( മലയാളം) |
-- | ( മലയാളം) |
ബബിത. എം. പി | ( മലയാളം) |
ജയറാണി. എ. എം | ( മലയാളം) |
സ്മിത എം. ടി | ( മലയാളം) |
-- | (അറബിക്ക്) |
സി.എം റീജ | (ഹിന്ദി) |
ജീജ. എം. പി | (ഹിന്ദി) |
ഗീത. പി | (ഹിന്ദി) |
രജനി ജയരാജ് | (ഹിന്ദി) |
-- | ( സംസ്കൃതം)(PT) |
കെ.എ ആയിഷ | (ഉർദു) |
ഏലിയാസ് | (പി.ഇ.ടി) |
-- | (മ്യൂസിക്ക്) |
വി ശാലിനി | (നീഡിൽ വർക്ക്) |
ഹയർസെക്കണ്ടറി വിഭാഗം അദ്ധ്യാപകർ
പ്രിയ പ്രോത്താസിസ് | സോഷ്യോളജി | പ്രിൻസിപ്പാൾ(ഇൻ ചാർജ് |
അബ്‌ദു റഹ്‌മാൻ | അറബിക്ക് | |
ആശ | മാത്‍സ് | |
ബീന | ഇംഗ്ലീഷ് | |
സ്‌മിത | ഫിസിക്ക്സ് | |
മുഹമ്മദ് ബഷീർ | കൊമേഴ്‌സ് | |
നീന | കൊമേഴ്‌സ് (Jr.) | |
ശ്രീജ | സുവോളജി | |
തോമസ് | ഇംഗ്ലീഷ് | |
മുഹ്‌സിൻ | ഇംഗ്ലീഷ് | |
ദിവ്യ | ഇംഗ്ലീഷ് (Jr.) | |
സ്വപ്‌ന | കെമിസ്ട്രി | |
ബൾക്കീസ് | മാത്‍സ് | |
മുഹമ്മദ് ബഷീർ | മലയാളം | |
ഷൈമ | മലയാളം (Jr.) | |
മിജി | ഫിസിക്സ് | |
മുഹമ്മദ് റിയാസ് | ഹിസ്റ്ററി | |
സുഗതാകുമാരി കെ | കെമിസ്ട്രി | |
ദിനേശൻ | ബോട്ടണി | |
ഹസീന | ഇസ്ലാമിക് ഹിസ്റ്ററി | |
രത്‌നാവതി | ഹിന്ദി | |
ശ്രീജ | പൊളിറ്റിക്കൽ സയൻസ് | |
ഗീത | ജ്യോഗ്രഫി | |
-- | പൊളിറ്റിക്കൽ സയൻസ് (Jr.) | |
-- | കംപ്യൂട്ടർ സയൻസ് |
ഒാഫീസ് (ഹൈസ്‌കൂൾ)
- ഗംഗാലക്ഷ്‌മി
- ജംഷീർ പി.കെ
- സുഷ
- ഇബ്രാഹീം റഷീദ് വി.എം
- ശ്രീധരൻ പി.പി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
09-09-1974 TO 13-7-1976 | PACHU KUTTY MASTER | |
13-07-1976 TO 05-0801980 | PADMANABHAN NAIR | |
19-07-1980 TO 05-09-1982 | P. LAILA MUHAMMED | |
06-09-1982 TO 14-05-1984 | K. N. PARAMESWARAN NAIR | |
05-08-1984 TO 31-05-1984 | M. ALI KUTTY | |
12-07-1985 TO 06-05-1985 | K SARADAMMA | |
02-02-1987 TO 28-08-1987 | GLADIS M JACOB | |
03-09-1987 TO 03-06-1988 | K. V RAMACHANDRAN NAIR | |
06-06-1988 TO 27-07-1989 | K. VISWAMBARAN | |
14-08-1989 TO 28-05-1990 | U. K. SIVANANDAN NAIR | |
30-07-1990 TO 18-06-1991 | E KHADAR | |
19-06-1991 TO 22-05-1992 | K. G RAMACHNDRAN NAIR | |
02-06-1992 TO 02-06-1993 | C. KRISHNAN | |
17-06-1993 TO 20-10-1993 | V. K. JANU | |
21-10-1993 TO 31-03-1996 | .N. DAKSHAYANI AMMA | |
26-05-1996 TO 03-06-1997 | .N. RAJAN | |
06-1997 TO 19-05-1998 | C. V AHAMMED | |
20-05-1998 TO 31-03-1999 | T. K. LEELA | |
21-05-1999 TO | .. THANKAMANI | |
-- TO -- | APPUKUTTAN | |
-- TO 05-05-2003 | LAKSHMIKUTTY | |
13-06-2003 TO 26-06-2003 | P. M. VINODINI | |
01-10-2003 TO 02-06-2004 | KAMALAVADI. M. K | |
02-06-2004 TO 31-08-2004 | KUNHABDULLA | |
04-10-2004 TO 31-05-2005 | K. KUNHAPPAN | |
01-06-2005 TO -- | MUHAMMED KUTTY. C | |
20-06-2005 TO 29-08-2005 | K. CHEKKUTTY | |
29-08-2005 TO 31-05-2008 | M. C. ABDULLA | |
04-06-2008 TO --31-03-2011 | M. K. MUHAMMED | |
1 9-05-2011 TO --31.05.2015 | PADMANABHAN NAMBHOOTHIRI | |
01-05-2015 TO --31.05.2017 | C.K.RAMAN NAMBHOOTHIRI | |
01-06-2017 TO -- | ASHA.V.A |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
2009 ൽ അരുൺ കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് നേടി
2010 ൽ സുബിൻ എന്ന വിദ്യാർഥിയുടെ കണ്ടുപിടുത്തം പേറ്റന്റ് നേടി
2012 ലെ ബാച്ചിലെ റമീസ്, ദിൽഷത്ത് ബാനു എന്നിവർ എം.ബി.ബി.എസ് നേടി
സുഹിത , ലിയാന എന്നിവർ ബി.ഡി.എസ് ചെയ്യുന്നു.
2015 ൽ വിദ്യാരംഗം നടത്തിയ സംസ്ഥാന തല തിരക്കഥാരചന മത്സരത്തിൽ ശിവപ്രിയ ഒന്നാം സ്ഥാനം നേടി
2016 ൽ ശിവപ്രിയ ഗണിതശാസ്ത്രമേളയിൽ അപ്ലൈഡ് കൺസ്ട്രക്ഷനിൽ എ ഗ്രേഡ് നേടി
400 മീ 800 മീ ൽ അഖിൽ ദാസ് ദേശീയ തലത്തിൽ മത്സരിച്ചു
2015 ൽ ടാറ്റ നടത്തിയ സ്വച്ഛ ഭാരത് ഉപന്യാസ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിച്ചു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.2655612" lon="75.8776259" zoom="18" width="350" height="350" selector="no" controls="large"> 11.2654783, 75.8776916, GHSS KUTTIKKATTOOR 11.2654783, 75.8776916 </googlemap> } >
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.