ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
07:47, 31 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pr2470 (സംവാദം | സംഭാവനകൾ) (വഴികാട്ടി)
എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ
വിലാസം
കരുവാറ്റ

690548
,
ആലപ്പുഴ ജില്ല
സ്ഥാപിതം1977
വിവരങ്ങൾ
ഫോൺ04792414542
ഇമെയിൽ35053alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ.ഷൈലജ
അവസാനം തിരുത്തിയത്
31-10-2017Pr2470


പ്രോജക്ടുകൾ






ഭൗതികസൗകര്യങ്ങൾ

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 5 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എ൯.എസ്. എസ് മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനം ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ലീലാവതിയമ്മ, സരസമ്മ, ജയശ്രീ, ചന്ദ്രേശേഖരൻ നായർ,പുഷ്പമ്മ,സലില,പത്മകുമാരിയമ്മ,ഉഷാകുമാരി,ശിവപ്രഭ,ഈശ്വരിയമ്മ,

വിക്കിഎഴുത്ത്എങ്ങനെയുണ്ടെന്നു കാണുകമാറ്റങ്ങൾപ്രസിദ്ധീകരിക്കുകറദ്ദാക്കുക കടുപ്പിക്കുകചെരിച്ച്കണ്ണിപ്രമാണം ചേർക്കൽഅവലംബംവിപുലംപ്രത്യേക ലിപികൾസഹായം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.310559,76.427550 |zoom=13}}