ഉള്ളടക്കത്തിലേക്ക് പോവുക

എം. ടി. ഹൈസ്കൂൾ അയിരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എം. ടി. ഹൈസ്കൂൾ അയിരൂർ
വിലാസം
അയിരൂർ

689614
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04735230829
ഇമെയിൽmths37006@gmail.com
കോഡുകൾ
സ്കൂൾ കോഡ്37006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNinan Koshy
അവസാനം തിരുത്തിയത്
02-12-2020Mths37006


പ്രോജക്ടുകൾ





മാർത്തോമ്മാ ഹൈസ്‌കൂൾ

അയിരൂർ

ചരിത്രം

'"ഒരു വിദ്യാലയം തുറക്കുമ്പോൾ നൂറ് കാരാഗൃഹങ്ങൾ അടയ്ക്കപ്പെടുന്നു."'വിക്ടർ ഹ്യൂഗോ.

"മനുഷ്യനിലുള്ള സമ്പൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസം" -സ്വാമി വിവേകാനന്ദൻ.


അയിരൂർ ശാലേം മാർത്തോമ്മാ പള്ളിയുടെ ഉടമസ്ഥതയിൽ 1917 ൽ മിഡിൽ സ്‌കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. 1948 ജൂലൈയിൽ ഹൈസ്‌കൂളായി ഉയർത്തപ്പെടുകയും 1951 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ പരീക്ഷ എഴുതുകയും ചെയ്തു. 1967 ൽ കനക ജൂബിലിയും 1978 ൽ വജ്രജൂബിലിയും 2007 ൽ നവതിയും 2017ൽ ശതാബ്ദിയും ആഘോഷിച്ചു. ഈ വിദ്യാലയം ഇന്ന് ഏഴ് അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്.

2011 മുതൽ തുടർച്ചയായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലായി 200 കുട്ടികൾ അധ്യയനം നടത്തിവരുന്നു. സ്‌കൂൾ മാനേജരായി ശ്രീ. സൈമൺ ഏബ്രഹാമും പ്രഥമ അധ്യാപകനായി ശ്രീ. നൈനാൻ കോശിയും സ്തുത്യർഹമായ രീതിയിൽ സേവനം അനുഷ്ഠിച്ചു വരുന്നു.

1917 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് അയിരൂരിൽ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 6 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു മികച്ച ഓഫീസ് റൂം, വിശാലമായ സ്റ്റാഫ് റൂം,മുഴുവൻ കുട്ടികൾക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല, വൃത്തിയുംവെടിപ്പുമുളള അടുക്കള തുടങ്ങിയവയുംവിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങളിൽപ്പെടുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • റെഡ് കോസ്സ് ക്രിസ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.'

Maths Talent search examination district wise 2016 - 2017 (Org: by kerala ganitha sasthra parishad) winners

            1.   PARVATHY RAJU (S T D : 5)
            2.  SIJU SAJI  (S  T D : 7)
            3.  ANJALI KRISHNA (S T D : 8)

മാനേജ്മെന്റ്

ശ്രീ സൈമൺ എബ്രഹാം Mundaplackal( മാനേജർ)

ഡോ. കെ.എ. കുഞ്ചെറിയ,

ശ്രീ ദാനിയൽ തോമസ്

ഹെഡ്മ്മാസ്റ്റ്൪ Sri NINAN KOSHY .

Single management school ,Seven members included in the management committe. the manager is Sri K S Koshy MA MED മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : .SRI K G SIMON , SRI K S KOSHY ,SRI P P PHILIPOSE, SMT ANNAMMA SIMON , SMTI P M SOSAMMA , SMT ANNIE KOSHY, SRI K A THOMAS ,SMT SUSAMMA CHACKO SRI THOMAS GEORGE വ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാൻ , ജോൺ പാവമണി , ക്രിസ്റ്റി ഗബ്രിയേൽ , പി.സി. മാത്യു , ഏണസ്റ്റ് ലേബൻ , ജെ.ഡബ്ലിയു. സാമുവേൽ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസൻ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോൺ , വൽസ ജോർജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റി. കെ .എ.നായര് IAS (പ്രധാനമന്ത്രി യുടെ പ്രിന്സിപ്പല് സെക്രട്ടറി)
  • SRI KRISHNAN KUTTY NAIR IAS
  • SMT CHANDRIKA (TVM FORMER MAYOR)
  • DR, K A ABRAHAM (ONE OF THE BEST CARDIOLOGIST WHO GOT PATHMASREE)
  • SRI KAILASHNATH PILLAI (SENIOR SUPREME COURT ADVOCATE)

Staff

സ്റ്റാഫ് അംഗങ്ങൾ

ശ്രീ. നൈനാൻ കോശി( ഹെഡ്മാസ്റ്റർ )

ശ്രീമതി സിമി ജോൺ

ശ്രീമതി എലിസബത്ത് ചാക്കോ

ശ്രീ. അനിൽകുമാർ ആർ

ശ്രീ വർഗീസ് തോമസ്

ശ്രീമതി ആശ വർഗീസ്

ശ്രീ ജോർജ്ജ് ജോസഫ്

ശ്രീ ബിനോ വർഗീസ്

ശ്രീമതി കവിത ആർ കൃഷ്ണൻ

Non-teaching staff

ശ്രീമതി ലിസാ ജേക്കബ് clerk

ശ്രീ ജോർജ്ജ് മാത്യു

ശ്രീ സാബു ശമുവേൽ

ശ്രീ വർഗീസ് പി. എ

വഴികാട്ടി

{{#multimaps:9.363872, 76.738910|zoom15}}


"https://schoolwiki.in/index.php?title=എം._ടി._ഹൈസ്കൂൾ_അയിരൂർ&oldid=1060476" എന്ന താളിൽനിന്ന് ശേഖരിച്ചത്