ഉള്ളടക്കത്തിലേക്ക് പോവുക

ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
പ്രമാണം:Lorettoaighs.jpg
വിലാസം
SAUDI, MOOLAMKUZHY

682105
,
എറണാകുളം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0484-2221388
ഇമെയിൽschoolloretto@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAIDED
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംMALAYALAM AND ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻMARY TONILA D SOUZA
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

ൊറേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിന് ഇന്ന് ഓഫീസ് മുറി സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് ,29 ക്ലാസ്സ് മുറികൾ എന്നിവയുണ്ട്.543 വിദ്യാർത്ഥികളും22 അദ്ധ്യാപകരും 3 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു.മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഈ വിദ്യാലയത്തെ ഇപ്പോൾ നയിക്കുന്നത് ചെയർമാനായ ശ്രീ. ലെസ്ലി ബിവേറയും ഹെഡ്മിസ്ട്രസ്സ് ശ്രീ..ജെസീന്ത ഓറിയോയുമാണ്.


നേട്ടങ്ങൾ

1.  റേഡ് ക്ൿറോശ്ശ്
2. ഐ ഗ്ഗൂഐഡേശ്
3.  ക്കാളാ ശാഃട്ഃയ്യാ വ്വേഡീ

ളോറേട്ടോ ആൺഗ്ഗ്ലോ ഐണ്ഡീആൺ ഃഐഗ്ഗ്ഃ ശ്ക്ൿഃഓഓൾ ളോറേട്ടോ ശ്ക്ൿഃഓഓൾ റോആഡ് മ്മോഓളാമ്മ്ക്കൂശ്ശ്ഃയ്യ്, ശാഊഡീ മ്മൂണ്ഡാണ്മ്മ്വ്വേള്ളീ പ്പ്.ഓ-682507