എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം

05:49, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം
വിലാസം
പ്രാക്കുളം

691602
,
കൊല്ലം ജില്ല
സ്ഥാപിതം5 - ജൂൺ - 1918
വിവരങ്ങൾ
ഫോൺ0474-2704022
ഇമെയിൽ41054kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം‌
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലാമണി
പ്രധാന അദ്ധ്യാപകൻജയ കെ ആർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

1 ഗ്ഗോസ്ത്ലക്കാവ് ദേവീക്ഷെത്രത്തിനു വടക്കുഭാഗത്തു പ്രക്കുളത്തിന്റെ മുഖശ്രീപോലെ തലയുയര്ത്തി നില്ക്കുന്ന ഒരു മഹാവിദ്യാലയമാണ് പ്രക്കുള0 എന.എസ്.എസ്.ഹയര്സെക്കണ്ടറീ സ്കൂള്

പ്രാക്കുള0 പരമേശ്വരന്പിള്ളയുടെ ഇച്ചാശക്തിയുടേയും കര്മനിരതയുടേയും സ്തിരൊല്സാഹത്തിന്റെയും നിത്യസ്മാരകമാണ് ഈ വിദ്യാലയം 1918-1919 സ്കൂളവര്ഷമാണ് പ്രീപ്രെമരി ക്ലാസുകള് തുടങിയതു. 1921-22 വര്ഷത്തില് മിടില്സ്കൂള് ക്ലാസുകള് പൂര്ത്തിയായി. 1926 -ഹൈസ്കൂള് ക്ലാസുകള് പൂര്ത്തിയായി. നായര് സര്റ്വീസ് സൊസൈറ്റി വകയായി ആരംഭികപെട്ട രണ്ടാമത്തെ സ്കൂളും രണ്ടാമതായി പൂര്ണ്ണമായ ഹൈസ്കൂള്ളും ഈ വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങൾ

പ്രാക്കുള്0 ഹൈസ്കൂള്ളിനു 30 മുറ്കള്ളൂള്ള ഒരു രണ്ടൂനില കെട്ടിടവും 4 മുറ്കള് വീതമുള്ള 3 കെട്ടീടവും ഉണ്ടൂ. ഹയര്സെക്കണ്ടറ്ക്കു പ്രത്യെകമായീ 3 നില കെട്ടീടവും ഉണ്ടൂ. കൂടാതെ കുട്ടികള്ക്കു ആവശയമായ കളീസ്തലവുമുണ്ടു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻറ്


== മുൻ സാരഥികൾ ==എൻ എസ് എസ്:


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)ശ്രീധരൻ നായർ സർ **നല്ല അധ്യാപകൻറ്റെ അവാർഡ് വേടിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു:വിദ്യാഭ്യാസമന്ത്രി ആയിരുന്ന എം ഏ ബേബി

വഴികാട്ടി