ഉപയോക്താവ്:Prwhssktda
Prwhssktda | |
---|---|
![]() | |
വിലാസം | |
കാട്ടാക്കട PRWHSS Kattakada , 695572 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 04712293096 |
ഇമെയിൽ | prwhssktda@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44018 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സ്റ്റാൻലോജോൺ |
പ്രധാന അദ്ധ്യാപിക | ഗിൽഡ എസ് |
അവസാനം തിരുത്തിയത് | |
23-07-2018 | Prwhssktda |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|

തിരുവനന്തപുരം ജില്ലയിൽ, കാട്ടാക്കട താലൂക്കിൽ, വെള്ളനാട് ബ്ലോക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, കുളത്തുമ്മൽ വില്ലേജിൽ, കാട്ടാക്കട-ഡാം റോഡിൽ ക്രിസ്ത്യൻ കോളേജിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ആദ്യത്തെ എയിഡഡ് വിദ്യാലയമാണ് പി ആർ വില്യം ഹയർ സെക്കന്ററി സ്കൂൾ.
അധ്യാപക൪



'

'

'

'

'

'

'
'
'
'
'

'
'
'
'


ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂൾ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയില് വയ൪ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പതിനൊന്ന് മുറികള് ഐ സി റ്റി ടൂള് ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് സജ്ജമാക്കിയിരിക്കുന്നു.കുുട്ടികള്ക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ ഒരു കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളില് ലഭ്യമാണ്.
ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് സജ്ജമാക്കിയിരിക്കുന്നു.കുുട്ടികള്ക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ ഒരു കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളില് ലഭ്യമാണ്.സയന്സ് ലാബ്,ലൈബ്രറി,ക്ലബുകള് കൂടുന്നതിനായി പ്രത്യേകം മുറി,അഞ്ച് സി സി റ്റി വി ക്യാമറകള്,ഹയര് സെക്കന്ററി ക്ലാസ്സുകള്ക്കായി ഒരു മൂന്നുനനില കെട്ടിടം ഉണ്ട്.


റെഡ്ക്രോസ്
2009 -ൽ പി ആ ർ വില്യം ഹയർ സെക്കന്ററി സ്കൂളിൽ ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയിൽ നടന്നുവരുന്നു. റെഡ്ക്രോസിന്റെഭാഗമായി ബോധവല്ക്കരണ ക്ലാസ്സുകളും, ഡിസംബ൪ 1 ന് ലോക എയ്ഡ്സ്ദിന റാലിയും നടത്തി.


എൻ സി സി
എൻ സി സി യുടെ ആഭിമുഖ്യത്തിൽ, രാവിലെയും വൈകുന്നേരവും സ്കൂളിന്റെ അച്ചടക്കത്തിനായി എൻ സി സി യിലെ കുട്ടികൾ മുൻകൈയെടുത്ത് പ്രവ൪ത്തിക്കുന്നു. ഉദയന് സാറിന്റെനേതൃത്വത്തിലാണ് എൻ സി സി
നല്ല രീതിയില് നടടന്നുവരുന്നത്.

ഗാന്ധിദ൪ശ൯




ബോധപൌ൪ണ്ണമി
കുടിികളുടെ ശാരിരികവും മാനസികവുമായ പ്രശ്നങ്ങള്ക്ക് മറുപടിയെന്നോണം മലയാള മനോരമ പത്രാധിിപരും,ആരോഗ്യവകുപ്പും, സംയുക്തമായി നടപ്പിലാക്കിയ ഒരു കൌണ്സിലിംഗ് ക്ലാസാണ് ബോധപൌ൪ണ്ണമി. ബഹു. ഐ ബി സതീഷ് എം എല് എ ഉത്ഘാടനം നിര്വവഹിച്ചു .


ആ൪ദ്രം 2016 സഹപാഠിക്കെന്റെ സഹായഹസ്തം
മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട നി൪ധനരായ വിദ്യാ൪ത്ഥികളെ സഹായിക്കുന്നതിനായി 2016 - 2017 അധ്യയനവ൪ഷത്തിൽ "ആ൪ദ്രം 2016" എന്നപദ്ധതി ആവിഷ്ക്കരിച്ചു. ഇതിന്റെ തുടക്കമെന്നോണം 2016 നവംബ൪13ന് ആറ് വിദ്യാ൪ത്ഥികൾക്ക് ധനസഹായംനല്കി. പി റ്റി എ പ്രസിഡന്റിന്റെ







====മികവുകൾ==


