ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
04:17, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ് .എസ് കാപ്പിൽ
വിലാസം
കാപ്പിൽ

കാപ്പിൽ,
ഇടവ
,
695311
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04702661877
ഇമെയിൽghskappil@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. ബീന
പ്രധാന അദ്ധ്യാപകൻശ്രീ. എസ്.ഹരീഷ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാപ്പിൽ, കൊല്ലം തിരുവനന്തപുരം ജില്ലകളുടെ അതി൪ത്തി പ്രദേശമാണ്. കടൽ തീരങ്ങളാലും കായലോരങ്ങളാലും മനോഹരമാണ് എന്റെ ഗ്രാമം. എന്റെ ഗ്രാമം വിദേശികളുടെ സ്വപ്ന ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.ഇടവാ നടയറക്കായലും അറബിക്കടലും സംഗമിക്കുന്ന കാപ്പിൽ പൊഴി വളരെ മനോഹരമാണ്. മത്സ്യ തൊഴിലാളികളും കയ൪ തൊഴിലാളികളും തിങ്ങിപ്പാ൪ക്കുന്ന സ്ഥലമാണിവിടം.

ചരിത്രം

1930-ൽ ആരംഭിച്ച എൽ. പി സ്കൂൾ ആണ് കാപ്പിൽ ദേശത്തെ ആദ്യത്തെ സ൪ക്കാ൪ സ്കൂൾ. 1962-63 കാലഘട്ടത്തിലാണ് ഇത് എച്ച്.സായി ഉയ൪ത്തിയത്.ആരംഭത്തിൽ എൽപി.എസ്സും,യു.പി.എസ്സും ഒന്നിച്ചായിരുന്നു പ്രവ൪ത്തിച്ചിരുന്നത്. ഹൈസ്കൂളായി ഉയ൪ത്തിയതോടെ യു.പി.യും,എച്ച്.എസ്സും ഒന്നായി. ഹൈസ്കൂളായി ഉയ൪ത്തിയതോടെ എൽ.പി വിഭാഗം ഹൈസ്കൂളില് നിന്ന് വേ൪പെട്ട് എൽ.പി.എസ്സ് കാപ്പില് എന്ന പേരില് പ്റവത്തിച്ചു തുടങ്ങി.ആദിയത്തെ പ്റഥമ അദ്ധ്യാപിക ശ്റിമതി കെ.രാജമ്മയായിരുന്നു. 2004-ല് ഹയര്സെക്കന്ററി ആയി ഉയര്ത്തി. ഹയര്സെക്കന്ററിയില് സയന്സ്,കോമേഴ്സ് എന്നീ വിഭാഗങ്ങള് പ്റവത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

2.66ഏക്കര് വിസ്തിര്തി, വിശാലമായ കളിസ്ഥലം,ഐറ്റി ലാബ്, സയന്സ് ലാബ്, ലൈബ്ററി, സ്മാര്റ്റ് റൂം, എന്നീ സ്ഊകരിയങ്ങളുണ്ട. ക്ളാസ് മുറികളുടെ അഭാവമുണ്ട.

പാഠ്യേതര പ്രവർത്തനങ്ങൾ.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.

വിദ്യാരംഗം കലാ സാഹിത്യ വേദി

40കുട്ടികളടങ്ങുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി പ്റവര്ത്തിക്കുന്നു. സാഹിതിയവുമായി ബന്ധപ്പെട്ട ദിനാചരണങ്ങള് നടത്തുന്നു. സാഹിത്യ വേദിയുടെ പേരില് കൈയെഴുത്തു മാഗസീനുകള് പ്റാകാശനം ചെയ്യാറുണ്ട്.

ക്ലബ്ബ് പ്രവർത്തനങ്ങൾ

സോഷിയല് സയന്സ്ക്ലബ്ബ് , ഗണിത ക്ലബ്ബ്, സയന്സ്ക്ലബ്ബ്, ഇംഗ്ളീഷ് ക്ലബ്ബ്,ഹെല്ത്ത്ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകള് പ്റവത്തിക്കുന്നു. ആഴ്ച്യില് ഓരോ ദിവസവും ക്ലബ്ബിലെ അംഗങ്ങള് ഒത്തുകൂടുകയും പ്റവര്ത്തനങ്ങല് നടത്തുകയും ചെയ്യുന്നു.

  • മാനേജ്മെന്റ് .


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. എസ്.ഹരീഷ്

വഴികാട്ടി

<googlemap version="0.9" lat="8.777126" lon="76.683412" zoom="17" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (K) 8.776108, 76.683336, Kappil GHSS Kappil GHSS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.