കടമേരി എൽ .പി. സ്കൂൾ
വിലാസം
കടമേരി

കടമേരിപി.ഒ,
തോടന്നൂർ
,
673542
വിവരങ്ങൾ
ഫോൺ9745011813
ഇമെയിൽkatamerilps16713@gmail.com
കോഡുകൾ
സ്കൂൾ കോഡ്16713 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശ കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കടമേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കടമേരി എൽ .പി. സ്കൂൾ . ഇവിടെ 20 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും , രണ്ട് കമ്പ്യൂട്ടറുകൾ സ്ഥാപിച്ച കമ്പ്യൂട്ടർ ലാബും , കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ്,കുടിവെള്ള സംവിധാനങ്ങൾ എന്നിവ മറ്റ് മികവുകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=കടമേരി_എൽ_.പി._സ്കൂൾ&oldid=401642" എന്ന താളിൽനിന്ന് ശേഖരിച്ചത്