സഹായം Reading Problems? Click here


കടമേരി എൽ .പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
കടമേരി എൽ .പി. സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 16713
സ്ഥലം കടമേരി
സ്കൂൾ വിലാസം കടമേരിപി.ഒ,
തോടന്നൂർ
പിൻ കോഡ് 673542
സ്കൂൾ ഫോൺ 9745011813
സ്കൂൾ ഇമെയിൽ katamerilps16713@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല തോടന്നൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ. പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 20
പെൺ കുട്ടികളുടെ എണ്ണം 27
വിദ്യാർത്ഥികളുടെ എണ്ണം 47
അദ്ധ്യാപകരുടെ എണ്ണം 04
പ്രധാന അദ്ധ്യാപകൻ ആശ കെ
പി.ടി.ഏ. പ്രസിഡണ്ട് രമേശൻ എൻ കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ കടമേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് കടമേരി എൽ .പി. സ്കൂൾ . ഇവിടെ 20 ആൺ കുട്ടികളും 27 പെൺകുട്ടികളും അടക്കം ആകെ 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി നാല് ക്ലാസ്സ് മുറികളും , രണ്ട് കമ്പ്യൂട്ടറുകൾ സ്ഥാപിച്ച കമ്പ്യൂട്ടർ ലാബും , കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ശുചിമുറികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്റ്റേജ്,കുടിവെള്ള സംവിധാനങ്ങൾ എന്നിവ മറ്റ് മികവുകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കടമേരി_എൽ_.പി._സ്കൂൾ&oldid=401642" എന്ന താളിൽനിന്നു ശേഖരിച്ചത്