ഉള്ളടക്കത്തിലേക്ക് പോവുക

കടമേരി എൽ .പി. സ്കൂൾ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കടമേരി

ഒരു മനോഹരമായ ഗ്രാമപ്രദേശമാണ് വയലുക്കളും തോടുകളും കുളങ്ങളും എല്ലാം ഉള്ള മനോഹര പ്രദേശം

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി പഞ്ചായത്തിൽ ആണ് കടമേരി എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത് .മലകളും കിളികളും തീർക്കുന്ന മനോഹാരിത ഈ നാടിനെ മികച്ചതാക്കുന്നു.