സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നവകേരള എൽ പി സ്കൂൾ
വിലാസം
കോളിൽമൂല

കോളിൽമൂല പി ഒ ഏച്ചുർ
,
670591
സ്ഥാപിതം1957 ജൂൺ 19
വിവരങ്ങൾ
ഫോൺ04972792523
ഇമെയിൽnavakerala.lp@gmail.com
കോഡുകൾ
സ്കൂൾ കോഡ്13326 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ പ്രസീത
അവസാനം തിരുത്തിയത്
25-12-2021Nalinakshan


പ്രോജക്ടുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമത്തിലുള്ള കോളിൽമൂലയിൽ 1957 ജൂൺ 19 നു നവ കേരള എൽ പി സ്കൂൾ സ്ഥാപിതമായി. കേരളപ്പിറവിയെ അനുസ്മരിച്ച്കൊണ്ടാണ് നവ കേരള എന്ന് സ്കൂളിനു നാമകരണം ചെയ്തത്. വിജ്ഞാനത്തിൻറെ അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളിൽമൂല പ്രദേശത്തെ നാട്ടുകാർക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കർ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ സ്ഥാപക മാനേജർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

വ്യക്തിഗതം

ശ്രീമതി. കമലാക്ഷി കെ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്.

വഴികാട്ടി

മുണ്ടേരി പഞ്ചായത്ത് വാർഡ്‌ നമ്പർ 18 കോളിൽമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എൽ പി സ്കൂൾ. വലിയന്നൂർ-നായാട്ടുപാറ റോഡിൽ കണ്ണൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്കൂളിൻറെ സ്ഥാനം.

{{#multimaps: 11.915022,75.431778 | width=800px | zoom=20 }}

"https://schoolwiki.in/index.php?title=നവകേരള_എൽ_പി_സ്കൂൾ&oldid=1111588" എന്ന താളിൽനിന്ന് ശേഖരിച്ചത്