സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
നവകേരള എൽ പി സ്കൂൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
നവകേരള എൽ പി സ്കൂൾ | |
---|---|
![]() | |
വിലാസം | |
കോളിൽ മൂല ഏച്ചൂർ പി.ഒ. , 670591 | |
സ്ഥാപിതം | 19 - 6 - 1957 |
വിവരങ്ങൾ | |
ഫോൺ | 0497 2792523 |
ഇമെയിൽ | navakerala.lp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13326 (സമേതം) |
യുഡൈസ് കോഡ് | 32020100135 |
വിക്കിഡാറ്റ | Q64456953 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുണ്ടേരി പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 48 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രസീത കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദിൽന |
അവസാനം തിരുത്തിയത് | |
03-02-2022 | 13326 |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
ചരിത്രം
കണ്ണൂർ ജില്ലയിലെ മുണ്ടേരി ഗ്രാമത്തിലുള്ള കോളിൽമൂലയിൽ 1957 ജൂൺ 19 നു നവ കേരള എൽ പി സ്കൂൾ സ്ഥാപിതമായി. കേരളപ്പിറവിയെ അനുസ്മരിച്ച്കൊണ്ടാണ് നവ കേരള എന്ന് സ്കൂളിനു നാമകരണം ചെയ്തത്. വിജ്ഞാനത്തിൻറെ അക്ഷരവെളിച്ചം ഏറ്റിട്ടില്ലാത്ത കാനച്ചേരി കൊളിൽമൂല പ്രദേശത്തെ നാട്ടുകാർക്ക് ഇതൊരനുഗ്രഹമായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ശ്രീ കെ കുഞ്ഞിരാമപ്പണിക്കർ മാസ്റ്റർ ആയിരുന്നു സ്കൂളിൻറെ സ്ഥാപക മാനേജർ.
വിദ്യാലയപരിസരത്തെക്കുറിച്ച്
ഇന്നത്തെ 'കോളിൽ മൂല' എന്ന സ്ഥലം- 'ഗോവുള്ള മൂല' എന്നായിരുന്നെന്നും (ധാരാളം പശുക്കളുണ്ടായിരുന്ന സ്ഥലം) കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
- പാർട്ടീഷൻ സ്ക്രീൻ ഉപയോഗിച്ച് തിരിച്ച ക്ലാസ്സ്മുറികൾ
- എല്ലാക്ലാസ്സിലും കുഞ്ഞുക്ലാസ്സ് ലെെബ്രറികൾ
- എല്ലാദിവസവും ഉച്ചഭക്ഷണം
- പാചകത്തിന് ഗ്യാസ്സ് സൗകര്യം
- കുടിവെള്ളവും,അടച്ചുറപ്പുള്ള ടോയിലറ്റ് സൗകര്യവും
- എല്ലാക്ലാസ്സിലും ഫാൻ
- പോർട്ടബിൾ പ്രൊജക്ടറുകൾ
- ലാപ് ടോപ്പ് കമ്പ്യൂട്ടറുകൾ
- ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകൾ
- വേസ്ററ് മാനേജ് മെൻറ് സിസ്ററം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
വ്യക്തിഗതം
ശ്രീമതി. കമലാക്ഷി കെ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിൽ പഠിച്ചവർ വിവിധ മേഖലകളിൽ എത്തി ചേർന്നിട്ടുണ്ട്.
ചിത്രശാല
വഴികാട്ടി
മുണ്ടേരി പഞ്ചായത്ത് വാർഡ് നമ്പർ 18 കോളിൽമൂല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് നവകേരള എൽ പി സ്കൂൾ. വലിയന്നൂർ-നായാട്ടുപാറ റോഡിൽ കണ്ണൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്കൂൾ
Loading map...