ഉള്ളടക്കത്തിലേക്ക് പോവുക

എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
ബാച്ച്1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർനിരഞ്ജൻ എസ്. ആർ
ഡെപ്യൂട്ടി ലീഡർഅൽഫിയ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ കെ.ഐ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രിയ .പി .ആർ
അവസാനം തിരുത്തിയത്
22-10-2025Lvhs43018

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
43018-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43018
യൂണിറ്റ് നമ്പർLK/2018/43018
അംഗങ്ങളുടെ എണ്ണം36
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബീത.എസ്,ശ്രീജ ആർശിവാനന്ദൻ
അവസാനം തിരുത്തിയത്
22-10-2025Lvhs43018


LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

{{Infobox littlekites |സ്കൂൾ കോഡ്=43018 |ബാച്ച്=2 |യൂണിറ്റ് നമ്പർ=LK/2018/43018 |അംഗങ്ങളുടെ എണ്ണം=4O |റവന്യൂ ജില്ല=തിരുവനന്തപുരം |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം |ഉപജില്ല=കണിയാപുരം |ലീഡർ=കൈലാസ് വിജയ് ആർ |ഡെപ്യൂട്ടി ലീഡർ=അശ്വനി കൃഷ്ണ എസ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സബീത എസ് |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ശ്രീജ ആർ ശിവാനന്ദൻ |ചിത്രം= |size=250px

= പത്ര പ്രകാശനം

ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ചിലെ കുട്ടികൾ സ്കൂളിലെ ഓരോ മാസത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് സ്ക്രിബസ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഒരു പത്രം തയ്യാറാക്കുന്നു. ... ആദ്യ പത്രത്തിന്റ പ്രകാശനം ജൂൺ 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി അനീഷ് ജ്യോതി ,മാനേജർ ശ്രീമതി രമ ,Dept ഹെഡ്മിസ്ട്രസ്സ് ശ്രീ രാജീവ് പി നായർ ,സ്റ്റാഫ് സെക്രട്ടറി ഷീജ ,എസ്.ഐ.റ്റി.സി ശ്രീ വിനോദ് കൈറ്റ് ചാർജുള്ള അധ്യാപകരായ ശ്രീമതി ദിവ്യ ,ശ്രീമതി സബീത ,ശ്രീമതി ശ്രീജ ആർ ശിവാനന്ദൻ എന്നിവർ പങ്കെടുത്തു .

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആദ്യ ബാച്ചിലേ (പിലിമിനറി ക്യാമ്പ് 2. 8.2024 നും രണ്ടാം ബാച്ചിലേത് 16.8.2024 ലും നടത്തുകയുണ്ടായി.പ്രിലിമിനറി ക്യാമ്പിന്റെ അവസാനം രക്ഷകർത്താക്കളുടെ യോഗവും സംഘടിപ്പിച്ചു. കൈറ്റ് മാസ്റ്റർ ട്രെനർ ശ്രീമതി സുരാഗി പ്രിലിമിനറി ക്യാമ്പിന് നേതൃത്വം നൽകി 2024-27 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അഭിരുചി പരീക്ഷ ജൂൺ 15ന് നടക്കുകയുണ്ടായി. 183 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുക്കുകയും ആദ്യ ബാച്ചിലേക്ക് 40 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്

ഇൻഫർമേഷൻ ടെക്നോളജിയുടെ അനന്തസാധ്യതകൾ  വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ 2024-27 ബാച്ചിന്റെ സ്കൂൾ തല ക്യാമ്പിന്റെ ആദ്യഘട്ടo ഇന്ന് .ഗവ: എച്ച് എസ് എസ് വെയിലൂർ സ്കൂളിലെ കൈറ്റ്മിസ്ട്രസ്സ്   നിഷാരാജ്,  എം. വി. എച്ച് എസ് എസ് തുണ്ടത്തിൽ സ്കൂളിലെ മഞ്ജു ഏൽ ആർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സ്കൂൾ പ്രധാന അദ്ധ്യാപിക അനീഷ് ജ്യോതി ,പി.ടി.എ പ്രിസിഡൻ്റ് ഉദയകുമാർ ,എസ്.ഐ .ടി .സി പി ആർ വിനോദ് എന്നിവർ ക്യാമ്പിന്റെ ഉത്ഘാടനത്തിൽ പങ്കെടുത്തു.