എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
06:28, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ
വിലാസം
അറക്കൽ പുല്ലിത്തറ

അറക്കൽ പുല്ലിത്തറ പി.ഒ,
,
676508 a .
വിവരങ്ങൾ
ഫോൺ9847727857
ഇമെയിൽോmlpsarakkalpullithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്19801 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABOOBACKER
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1947 ന് മുൻപ് തന്നെ ഓത്തുപ്പള്ളിക്കൂടമായി തെന്നലയിൽ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ൽ എയ്ഡഡ് സ്കൂളായി മാറിയ അറക്കൽ പുള്ളിത്തറയുടെ ആദ്യ മനേജർ മാട്ടിൽ അബൂബക്കർ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റർമാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകൾ സ്ക്കൂളിന് നൽകികൊണ്ട് കടന്നുപോയ മാനേജർമാർ ഹെഡ്മാസ്റ്റർമാർ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എൽ.പി സ്ക്കൂൾ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
1.വിവിധ മേളകൾ
2.മാഗസിനുകൾ
3.പാഠ്യേതര പ്രവർത്തനങ്ങൾ
4.ബുൾ ബുൾ
5.ക്വിസ് പ്രോഗ്രാമുകൾ
6.ഒന്നാം ക്ലാസുമുതൽ ഹിന്ദി പഠനം

        ഇപ്പോൾ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ തെന്നല എന്ന സാരഥിയുടെ കൈകളിൽ ഭദ്രമാക്കപെട്ട അറക്കൽ പുള്ളിത്തറയുടെ ഭാവി തുടർന്നും വിജയത്തിന്റെതായിരിക്കും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.