സഹായം Reading Problems? Click here


എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്


എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ
സ്കൂൾ ചിത്രം
സ്ഥാപിതം
സ്കൂൾ കോഡ് 19801
സ്ഥലം അറക്കൽ പുല്ലിത്തറ
സ്കൂൾ വിലാസം അറക്കൽ പുല്ലിത്തറ പി.ഒ,
പിൻ കോഡ് 676508 a .
സ്കൂൾ ഫോൺ 9847727857
സ്കൂൾ ഇമെയിൽ ോmlpsarakkalpullithara@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 248
പെൺ കുട്ടികളുടെ എണ്ണം 233
വിദ്യാർത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകൻ ABOOBACKER
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

................................

ചരിത്രം

1947 ന് മുൻപ് തന്നെ ഓത്തുപ്പള്ളിക്കൂടമായി തെന്നലയിൽ ആരംഭം കുറിച്ചു.അതിനു ശേഷം 1947 ൽ എയ്ഡഡ് സ്കൂളായി മാറിയ അറക്കൽ പുള്ളിത്തറയുടെ ആദ്യ മനേജർ മാട്ടിൽ അബൂബക്കർ മാസ്റ്ററായിരുന്നു.പിന്നീട് പല ഹെഡ്മാസ്റ്റർമാരും സ്ക്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയി.ധാരാളം സംഭാവനകൾ സ്ക്കൂളിന് നൽകികൊണ്ട് കടന്നുപോയ മാനേജർമാർ ഹെഡ്മാസ്റ്റർമാർ ഇവരെല്ലാം സ്ക്കൂളിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത താളുകളാണ്. തെന്നലയുടെ ഹൃദയതുടിപ്പായി മാറികൊണ്ടിരിക്കുന്ന എ.എം.എൽ.പി സ്ക്കൂൾ പല രംഗങ്ങളിലും തന്റെ കഴിവു തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്നു.
1.വിവിധ മേളകൾ
2.മാഗസിനുകൾ
3.പാഠ്യേതര പ്രവർത്തനങ്ങൾ
4.ബുൾ ബുൾ
5.ക്വിസ് പ്രോഗ്രാമുകൾ
6.ഒന്നാം ക്ലാസുമുതൽ ഹിന്ദി പഠനം

        ഇപ്പോൾ 17 അധ്യാപകരാണ് സ്ക്കൂളിലുള്ളത്.ഹെഡ്മാസ്റ്റർ ശ്രീ അബൂബക്കർ തെന്നല എന്ന സാരഥിയുടെ കൈകളിൽ ഭദ്രമാക്കപെട്ട അറക്കൽ പുള്ളിത്തറയുടെ ഭാവി തുടർന്നും വിജയത്തിന്റെതായിരിക്കും.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 3 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.