തെന്നല വെസ്റ്റ് ബസാർ

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി താലൂക്കിൽ തെന്നല ഗ്രാമപ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് തെന്നല വെസ്റ്റ് ബസാർ. ദേശിയ പാത 66 -ൽ സ്ഥിതിചെയ്യുന്ന പൂക്കിപ്പറമ്പിൽ നിന്നും 3 k.m പടിഞ്ഞാറ് ഭാഗത്താണ് തെന്നല വെസ്റ്റ് ബസാർ.

  • ബസിന് വരുമ്പോൾ കോഴിക്കോട് തൃശൂർ നാഷണൽ ഹൈവേയിൽ പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 3 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിൽ എത്താം.
  • ട്രെയിൻ മാർഗം വരാനായി താനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി താനൂർ വെന്നിയൂർ ബസിൽ കയറി കൊടക്കല്ല് ഇറങ്ങി തെന്നല റോട്ടിലൂടെ 1.5 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിൽ എത്താം.
  • വിമാന മാർഗം വരാൻ കരിപ്പൂർ കാലിക്കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങി കൊണ്ടോട്ടി കൊളപ്പുറം റോട്ടിൽ വന്ന്  കാലിക്കറ്റ്  തൃശൂർ റോഡ് വഴി വന്ന് പൂക്കിപ്പറമ്പ് ഇറങ്ങി തെന്നല റോട്ടിൽ കയറി 3 കിലോമീറ്റർ സഞ്ചരിച്ചു വെസ്റ്റ് ബസാറിൽ എത്താം.

പൊതുസ്ഥാപനങ്ങൾ

  • പ്രാഥമിക ആരോഗ്യ കേന്ദ്രം.
  • എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ.