എ.എം.എൽ..പി.എസ് .അറക്കൽ പുല്ലിത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

==സ്കൂള്‍ മാഗസിന്‍== കുമ്പിള്‍ മാഗസിന്‍ വിദ്യാരംഗത്തിന്‍െ കീഴില്‍ 2006 മുതല്‍ തുടര്‍ച്ചയായി കുട്ടികളുടെ സര്‍ഗശേഷികള്‍ വികസിപ്പിക്കുന്നതിന് കുമ്പിള്‍ മാഗസിന്‍ ഇറങ്ങുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== വാര്‍ഷികാഘോഷം

പഞ്ചായത് സബ് ജില്ല മേളകളില്‍ ഉന്നത വിജയം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സ്ക്കൂള്‍ നടത്തിവരുന്ന വാര്‍ഷികാഘോഷം തെന്നലയുടെ തന്നെ ആഘോഷമായിരിക്കുന്നു.