ജി.എച്ച്.എസ്. തലച്ചിറ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 22-09-2025 | 39259 |
ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾ
പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടത്തി. രജിസ്റ്റർ ചെയ്ത 49 കുട്ടികളീൽ 47 പേർ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് 2025-28- പ്രിലിമിനറി ക്യാമ്പ്


ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഇന്ന് (15/09/2025) സംഘടിപ്പിച്ചു. കൊല്ലം കൈറ്റിലെ മാസ്റ്റർ ട്രെയിനർ ആയ ശ്രീ. അൻസാർ.എം ക്ലാസ് നയിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടിയും നടന്നു. Kite Mentors ആയ സജീവ്.ആർ, സ്മിത .എസ് എന്നിവർ പങ്കെടുത്തു .