2025- 28 പുതിയ ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷ 103 കുട്ടികൾ എഴുതുകയുണ്ടായി. അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ കുട്ടികൾക്ക് ചെയ്യാൻ അവസരം കൊടുക്കുകയും പരീക്ഷ എഴുതുന്നതിന് വേണ്ടിയിട്ടുള്ള പ്രാക്ടീസുകൾ നൽകുകയും ചെയ്തു.25/6/25-ൽ നടന്ന ഈ പരീക്ഷയിൽ ആദ്യത്തെ 40 റാങ്ക് നേടിയ കുട്ടികൾ പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അംഗങ്ങൾ 2025-28
.
ക്രമ നമ്പർ
അഡ്മിഷൻ നമ്പർ
പേര്
ക്ലാസ്
1
20711
ആസിയ എ. എസ്
8ഐ
2
22544
അബിദ ഷാൻ. എസ്
8ബി
3
21621
അദീന ഹുസൈൻ
8എച്ച്
4
20718
അദീന പി. ആർ
8എ
5
20727
ഐശ്വര്യ ആർ. ആർ
8ജെ
6
20735
അൽഫ ഫാത്തിമ എസ്
8ബി
7
20943
അൽക്ക ഫാത്തിമ. ജെ
8ബി
8
20745
അമൃത എസ്. ബി
8ഇ
9
20991
അനഘ. എൽ
8സി
10
20752
അനഘ പി. എസ്
8സി
11
20755
അനഘ എസ്. എസ്
8സി
12
22553
അനന്യ. എസ്
8എ
13
22554
ആൻസി. എസ്
8എഫ്
14
21000
ആൻഡ്രിയ ആൻ മിറാന്റ
8ജി
15
20767
ഏയ്ഞ്ചൽ ആർ മിത്ര
8ഇ
16
20769
അനിഷ്മ വി രവീന്ദ്രൻ
8ഇ
17
22557
അന്ന ജോയ്
8എ
18
22155
അന്ന സോളമൻ
8എച്ച്
19
22018
അനുഗ്രഹ രാജേഷ്
8എഫ്
20
20796
അതുല്യ എ. കെ
8എഫ്
21
22571
ദേവിക എസ് എസ്
8എ
22
20814
ദിവ്യ വി. എസ്
8എ
23
20811
ദിയ ടി. പ്രദീപ്
8ഐ
24
21509
ദിയ എസ്. ലാൽ
8എച്ച്
25
20824
ഗൗരി കൃഷ്ണ കെ. എൽ
8ഇ
26
20825
ഗൗരി എസ്. എ
8ജെ
27
20826
ഗായത്രി യു. ആർ
8ഐ
28
22025
ഗീതാഞ്ജലി എസ്. വി
8എഫ്
29
21358
ഹരിത വി. എസ്
8എച്ച്
30
20833
ഹെനീസ കൃപ്സൺ
8എ
31
22579
ജാസ്മിൻ എ. എസ്
8ഇ
32
20993
ജിത ജോയ്
8ജെ
33
20848
കൃഷ്ണേന്ദു എ. എസ്
8കെ
34
21364
മയൂഖ. എൽ
8ബി
35
21478
നേഹ. എ
8ജി
36
20979
നിസ്സി എസ്. എസ്
8ഇ
37
20989
റോഷ്ന ഷൈൻ
8ജി
38
22600
ശിവപ്രിയ എ. ആർ
8സി
39
20906
തീർത്ഥ എസ്.ആർ
8ഇ
40
20938
തൃശല ചന്ദ്രൻ പി. എസ്
8ഇ
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ്
2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഒമ്പതാം തീയതി നമ്മുടെ സ്കൂളിൽ വച്ച് രാവിലെ 9 30 മുതൽ 4 മണി വരെ നടത്തുകയുണ്ടായി. ലിറ്റിൽസ് മാസ്റ്റർ ട്രെയിനർ ആയ രമ ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പുതിയ മാസ്റ്റർ ട്രെയിനർ ആയ ജിത്തു സാറും ക്ലാസുകൾ എടുക്കുന്നതിന് രമ ടീച്ചറിനെ സഹായിച്ചു.ബാച്ചിലെ 40 കുട്ടികളും ക്ലാസിൽ പങ്കെടുത്തു . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത്. വളരെ രസകരമായ രീതിയിൽ പലതരം ഗെയിമുകളിലൂടെയാണ് ക്ലാസുകൾ നടന്നത്.കുട്ടികൾ വളരെ സജീവമായി ക്ലാസുകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക്2:30 ന് രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈസിനെ കുറിച്ചുള്ള അവയർനസ് ക്ലാസ് ക്ലാസ്സ് രമ ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ്,അതിന്റെ പ്രാധാന്യം,വിവിധ സബ്ജില്ല,ജില്ല, സ്റ്റേറ്റ് തലങ്ങളിൽ കുട്ടികൾ നടത്തിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ, മികവുകൾ,എന്നിവയുടെ വീഡിയോ പ്രദർശനവും ടീച്ചർ നടത്തി. 2024 -27 ബാച്ചിലെ കുട്ടികൾ സമഗ്ര പ്ലസിനെ കുറിച്ചുള്ള ഒരു അവയർനസ് ക്ലാസ് രക്ഷിതാക്കൾക്ക് നൽകി.കൃത്യം നാലുമണിക്ക് ക്ലാസുകൾ അവസാനിച്ചു.