ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ല വർഷം 1081 ൽ ( ക്രി. വ . 1906 ൽ) തിരുവിതാംകൂർ രാജാവ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി എൽ.പി.സ്‌കൂളായി ആരം ഭിച്ച്, പിൽക്കാലത്ത് യു.പി.സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാ ലയം 119 വർഷം പിന്നിട്ടു. സമീപത്തായി ഗവ: ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ ഈ വിദ്യാലയം മിക്‌സഡ് സ്‌കൂളാക്കി. സമൂഹ ത്തിന്റെ ഉന്നതമേഖലകളിൽ തിളങ്ങിയ പല വ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കാലത്തിൻ്റെ കുത്തൊഴിക്കിൽ ഒരു പക്ഷേ നിലനിൽപ്പുപോലും നഷ്ടപ്പെടുന്ന അവസ്ഥയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ  ഈ വിദ്യാലയ മുത്തശ്ശി ഉയർത്തെഴുന്നേറ്റു. സമീപത്തെ പ്രമുഖങ്ങളായ അൺ എയ്‌ഡഡ്, എയ്‌ഡഡ് വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ ഉയർപ്പ് എന്നത് ഏറെ പ്രസക്തമാണ്

ഗവൺമെന്റ് ഠൗൺ യു. പി. എസ് കൊല്ലം
വിലാസം
കൊല്ലം

തേവള്ളി പി ഒ പി.ഒ.
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0474 2794876
ഇമെയിൽgovttownups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41452 (സമേതം)
യുഡൈസ് കോഡ്32130600409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ177
പെൺകുട്ടികൾ175
ആകെ വിദ്യാർത്ഥികൾ352
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവിനു റ്റി
പി.ടി.എ. പ്രസിഡണ്ട്വൈശാഖൻ ആർ
അവസാനം തിരുത്തിയത്
15-08-2025Govttownupskollam


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലം.
  • സിവിൽ സ്റ്റേഷൻ പരിസരം, കൊല്ലം സ്ഥിതിചെയ്യുന്നു.