വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 10-07-2025 | 44034 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025
2025 ജൂൺ മാസം 25ന് വിവിഎച്ച്എസ്എസ് നേമം സ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബിൽ വച്ച് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷ ആരംഭിച്ചു. ആകെ 236 കുട്ടികളാണ് എട്ടാം ക്ലാസിൽ ഉള്ളത്. അതിൽ 120 കുട്ടികൾ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 90 കുട്ടികളാണ് പരീക്ഷ അറ്റൻഡ് ചെയ്തത്. ഈ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് 2024 27 ബാച്ചിലെ ലിറ്റിൽ കൈ അംഗങ്ങളുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു.സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ കൊണ്ട് രജിസ്റ്റർ ചെയ്ത 90 കുട്ടികൾക്കും പരീക്ഷയെ കുറിച്ചുള്ള ക്ലാസുകൾ കൊടുക്കുകയും,അവരിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയും ചെയ്തു.