കണയന്നൂർ എൽ പി സ്കൂൾ
കണയന്നൂർ എൽ പി സ്കൂൾ | |
---|---|
പ്രമാണം:School- | |
വിലാസം | |
കണയന്നൂർ കണയന്നൂർ, ഇരിവേരി.പി.ഒ , 670613 | |
സ്ഥാപിതം | 1892 |
വിവരങ്ങൾ | |
ഫോൺ | 9446658415 |
ഇമെയിൽ | kanayannorelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13342 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ വിനോദ് കുമാർ ചോനാരയിൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1892 -ൽ ആണ് കണയന്നൂർ എൽ.പി.സ്കൂൾ ആരംഭിച്ചത്. പരേതനായ ശ്രീ. പാലയുള്ള വളപ്പിൽ കുഞ്ഞമ്പുവാണ് സ്കൂൾ സ്ഥാപകൻ. അനേകം തലമുറകൾക്ക് അക്ഷരദീപം പകർന്നു നൽകിയ ഈ മഹത്തായ വിദ്യാലയം നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കണയന്നൂർ ഗ്രാമവാസികളുടെ വിദ്യാഭ്യസ പുരോഗതിക്ക് മഹത്തായ സംഭാവന നൽകാൻ സ്ഥാപനത്തിനു സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളുണ്ട്. ഒരു പക്ക കെട്ടിടവും ഒരു സെമിപെർമനൻൻറ് കെട്ടിടവും, പാചകപ്പുരയും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായിക രംഗത്തെ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം, ഐ.ടി പരിശീലനം, പഠന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം
മാനേജ്‌മെന്റ്
ശ്രീമതി എൻ.കെ.രോഹിണിയാണ് മാനേജർ.
മുൻസാരഥികൾ
ശ്രീ ഒതേനൻ ഗുരുക്കൾ, ശ്രീ.പി.വി.നാരായണപണിക്കർ ശ്രീ.കെ.ചന്ദ്രശേഖരൻ ശ്രീമതി എം.കമലാക്ഷി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്യാമിലി അശോക് (നർത്തകി) ഡോ.ഷീജ തങ്കപ്പൻ