എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 25068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25068 |
| യൂണിറ്റ് നമ്പർ | LK/2018/25068 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ. പറവൂർ |
| ലീഡർ | ശബരിനാഥ് വി വി |
| ഡെപ്യൂട്ടി ലീഡർ | പാർവതി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലൈജു എം എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിനിത ടി കെ |
| അവസാനം തിരുത്തിയത് | |
| 11-06-2025 | 25068 |
| 2023-26 LK BATCH | ||
| Sl. no | Ad. no | Name |
| 1 | 26345 | AADARSH T BIJU |
| 2 | 25986 | AAZIM ANZAR |
| 3 | 25140 | ADISH V O |
| 4 | 25551 | ADIDEV K S |
| 5 | 25420 | AISHATHUL SHAHARBAN E S |
| 6 | 25191 | AKHILESH C A |
| 7 | 25704 | ANASWAR V U |
| 8 | 25123 | ARJUN M S |
| 9 | 25023 | ASWIN N H |
| 1 | 27121 | CHINMAYI K S |
| 11 | 26535 | DEVANANDHA P S |
| 12 | 25479 | EEVAN MUBARK M M |
| 13 | 26666 | FIDA FATHIMA |
| 14 | 25087 | GOPIKA P R |
| 15 | 24994 | GOURI M VIJU |
| 16 | 26371 | HAIZ SANTHOSH |
| 17 | 26309 | M K NANDADEV |
| 18 | 25376 | MIZA SHERANA C N |
| 19 | 26385 | MUFEEDA MOHAMED ALI |
| 20 | 26275 | MUHAMMED RAYYAN E S |
| 21 | 27238 | MUHAMMED RIZWAN C S |
| 22 | 25682 | MUHAMMED SAHIL P S |
| 23 | 25587 | MUJITHABA P S |
| 24 | 24940 | NANDU THARUNKUMAR |
| 25 | 26343 | NIHAN BIJU |
| 26 | 27066 | NIVEDHKRISHNAN A U |
| 27 | 25008 | PARVATHY S |
| 28 | 25160 | PRANAV BABU |
| 29 | 25039 | PRANAV D S |
| 30 | 24968 | RISNA FATHIMA A A |
| 31 | 25696 | SABARINADH V V |
| 32 | 26145 | SACHIDANANDAN P S |
| 33 | 25092 | SANJANA S PAI |
| 34 | 25193 | SARANG C S |
| 35 | 26233 | SEDHULAKSHMI K G |
| 36 | 24972 | SIVALAKSHMI M N |
| 37 | 26543 | SREEHARI K S |
| 38 | 27252 | SREERAM K SANU |
| 39 | 24920 | SURYAKRISHNA P S |
| 40 | 25378 | VASHMIN A V |
| 41 | 25102 | VYSHNAV K V |
പ്രിലിമിനറി ക്യാമ്പ് - 2023-26
ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 2023 ജൂലൈ 17 നടത്തി. 9.30ന് ഗ്രൂപ്പ് തിരിക്കൽ പ്രവർത്തനത്തോടെ ക്യാമ്പ് ആരംഭിച്ചു. എറണാകുളം ജില്ലയിലെ LK മാസ്റ്റർ ട്രെയിനർ ശ്രീ ടി ജി രാജേഷ് സർ ക്യാമ്പ് നയിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ബിനിത, ശ്രീമതി ലൈജു എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു. ആനിമേഷൻ വിഭാഗത്തിൽ LK ട്രെയിൻ വീഡിയോ നിർമിക്കുന്ന വിധം സർ രസകരമായി അവതരിപ്പിച്ചു. റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.4 മണിക്ക് ക്യാമ്പ് അവസാനിച്ചു