കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 05-07-2025 | Kadambur13059 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
ജൂൺ 24 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായിട്ടുള്ള ആറ്റിറ്റ്യൂഡ് ടെസ്റ്റ് 24-6-25 ചൊവ്വാഴ്ച നടന്നു. എട്ടാം ക്ലാസിലെ അപേക്ഷ നൽകിയ 256 കുട്ടികൾക്ക് വേണ്ടിയാണ് പരീക്ഷ നടത്തിയത്. ഇതിൽ 240 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 40 കമ്പ്യൂട്ടറുകളിലായി നടത്തിയ പരീക്ഷ ഉച്ചയ്ക്ക് അവസാനിക്കുകയും പരീക്ഷയുടെ ഫയലുകൾ വൈകുന്നേരം 4 മണിയോട് അപ്ലോഡ് ചെയ്യുകയും ചെയ്തു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിനായി 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഉണ്ടായിരുന്നു..