സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ
| സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ | |
|---|---|
| വിലാസം | |
കവടിയാർ 695003 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 04712315488 |
| ഇമെയിൽ | sahsskowdiar@yahoo.com |
| വെബ്‍സൈറ്റ് | www.salvationarmyhsskowdiar.org |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43042 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി. ഷാജി |
| പ്രധാന അദ്ധ്യാപകൻ | എം.സി.ജോസഫ്. |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കേരള സംസ് ഥാനത്തിന്റെ തലസ് ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ് ഥാപനമാണ് 1917-ൽ സ് ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയം.1939 നവംബർ മാസം 22 ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ് മുഖ്യ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്രത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ ഒരു വിദ്യാലയമാണിത്. 1865 ജുലൈ 2 ന് ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ സ് ഥാപിതമായ ഒരു ക്രിസ്തീയപ്രസ് ഥാനമാണ് സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പല വിധജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ് ഥാനത്തിലും വിദ്യാലയങ്ങൾ സാൽവേഷൻ ആർമിക്കുണ്ട്. കേണൽ ഡി.ജയപോൾ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത് ഥി സംഘടനയും ഊർജ്ജസ്വ ലമായി പ്രവർത്തിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
കവടിയാറിന്റെ ഹൃദയഭാഗത്ത് ഏകദേശം 5 ഏക്ക ർ സ് ഥലം സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി വിദ്യാലയത്തിനുണ്ട്.5 കെട്ടിടങ്ങളും ഹൈസ്കൂളിനും ഹയർ സെക്കണ്ടറി സ്കൂളിനും പ്രത്യേ കംപ്രത്യേ കം ലൈബ്രറി,സയൻസ് ലാബ്,കമ്പ്യൂട്ട ർലാബ് എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജുമെന്റ
സാൽവേഷൻ ആർമി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- യശ്വന്തറാവു(റിട്ട:ഐ.എ.എസ്സ്)
- എ.സുകുമാരൻ നായർ(റിട്ട.വൈസ് ചാൻസലര്, കോഴിക്കോട് സർവ്വകലാശാല)
- ശ്രീ.കെ.മോഹൻകുമാർ(എക്സ്.എം.എൽ.എ)
- ശ്രീ.ഡോ.എം.ആർ.എസ്സ്.മേനോൻ
- ശ്രീ.ഡോ.എം.ആർ.പി.മേനോൻ
==മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
| 1917-1918 | രാജരത്നം |
| 1918-1922 | രാജയ്യ ജെ ജെ |
| 1923 - 29 | ചിദംബരം എം |
| 1929 - 41 | ഏലിയാമ്മ ജേക്കബ് |
| 1941 - 42 | പി സി ജോൺ |
| 1942 - 51 | ഡോ ആർ കൃഷ്ണയ്യർ |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | എസ്ഥർ അൻപായ് |
| 1958 - 61 | കെ കൃഷ്ണൻനായർ |
| 1961 - 72 | സത്യഭാമഅമ്മ |
| 1972 - 83 | ഉമ്മൻ പി ഐ |
| 1983 - 87 | സാറാമ്മ തോമസ് |
| 1987 - 88 | ശാമുവേൽ ജോൺസ് |
| 1989 - 90 | ഭാസികുമാരൻ നായർ എ കെ |
| 1990 - 92 | മേരിതോമസ് |
| 1992-01 | എ ജെസ്സിജ്ഞാനമ്മാൾ |
| 2001 - 02 | എന് എം വിജയലക്ഷ്മി തമ്പുരാട്ടി |
| 2002- 04 | രത്നം മാനുവേൽ |
| 2004- 05 | മാത്യു സി സി |
| 2005 - 08 | എലിസബത്ത് എച്ച് ജോസഫ് |
| 2008-09 | സൂസമ്മ ദേവദാസൻ |
| 2009-2010 | ആലിസ് ചെറിയാൻ |
| 2010-2015 | ജോതികുമാരി ജോർജ്ജ |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5221047,76.9574033| zoom=12 }}