എ.യു.പി.സ്കൂൾ തിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
20:35, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.യു.പി.സ്കൂൾ തിരുത്തി
വിലാസം
തിരുത്തി

എ യു പി എസ് തിരുത്തി
,
കൊളക്കാട്ടുചാലി പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽaupsthiruthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19452 (സമേതം)
യുഡൈസ് കോഡ്32051200313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വള്ളിക്കുന്ന്,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ317
പെൺകുട്ടികൾ284
ആകെ വിദ്യാർത്ഥികൾ601
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജേഷ് .ഇ
പി.ടി.എ. പ്രസിഡണ്ട്മണ്ണിൽ മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ഒലിപ്രംകടവ് തിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ തിരുത്തി

ചരിത്രം

ചരിത്രത്തിനോപ്പം നടന്ന തിരുത്തിക്ക് പറയാനുണ്ട്‌ ഒരുപാട് നാടിൻറെ ഓരോ മാറ്റത്തിനും സാക്ഷിയായ തിരുത്തിയുടെ പുനർജന്മം . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ
  • കളിസ്ഥലം
  • പൂന്തോട്ടം
  • ഹൈടെക് ക്ലാസ്സ്‌ മുറികൾ
  • സയൻസ് ലാബ്
  • ഗണിതലാബ്
  • സോഷ്യൽ ലാബ്
  • സിസിടീവി
  • ഉച്ചഭക്ഷണ അടുക്കള
  • പ്രാദേശിക കുടിവെള്ള പദ്ധതി
  • സ്കൂൾ വാഹനം
  • കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനയാത്ര, ഫീൽഡ് ട്രിപ്പ്, സഹവാസക്യാമ്പ്, പഠനോത്സവം, ദിനാചരണ പരിപാടികൾ തുടങ്ങിയവ കുട്ടികൾക്ക് മികവിൻ്റെ അനുഭവങ്ങൾ നൽകുന്നു. ശക്തമായ PTA യും MTA യും പൂർവ്വ വിദ്യാർത്ഥി സംഘടനയും സ്കൂളിൻ്റ കരുത്താണ്

കൂടുതൽ അറിയാം

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണാം

മാനേജ്മെന്റ

കൂടുതൽ അറിയാൻ



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 സതി 2006 2012
2 വത്സല അന്തർജനം 2013 2014
3 സാവിത്രി 2014 2015
4 ഇ . ബിജേഷ് 2016 .........


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ പ്രവർത്തനo കാലഘട്ടം
01 സുശീല കായികം 1980
02 അശ്വനി കായികം


അംഗീകാരങ്ങൾ

കൂടുതൽ അറിയാൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5.6 കി.മി. പടിഞ്ഞാറ് NH 66 ലുള്ള ചെട്യാർമാടിൽ നിന്നും 5 കി.മി ഒലിപ്രംകടവിലേക്ക് അവിടെനിന്നും 600 മി.അകലെ മുക്കത്തകടവ് റോഡിൽ.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
  • ഫറോക്ക് റെയിൽ‌വേസ്റ്റേഷനിൽ നിന്നും 8.8 കി.മി. അകലം
Map
"https://schoolwiki.in/index.php?title=എ.യു.പി.സ്കൂൾ_തിരുത്തി&oldid=2530982" എന്ന താളിൽനിന്ന് ശേഖരിച്ചത്