ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42027-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42027 |
| യൂണിറ്റ് നമ്പർ | LK/2018/42027 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീരാജ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപു രവീന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 28-05-2025 | DEEPU RAVEENDRAN |
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 28/05/2025 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട അജീഷ് സർ വളരെ മികച്ച രീതിയിൽ ക്‌ളാസ്സ് എടുക്കുകയും കുട്ടികൾ വളരെ ക്രിയാത്മകമായി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു