ഉപയോക്താവിന്റെ സംവാദം:DEEPU RAVEENDRAN

Schoolwiki സംരംഭത്തിൽ നിന്ന്

ചിത്രശാല

സർ, സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ക്രോഡീകരിച്ച് സൂക്ഷിക്കാനാണ് പൊതുവെ ചിത്രശാല /(ഗാലറി / ഫോട്ടോ ആൽബം) എന്ന താൾ ഉപയോഗിക്കുന്നത്. ഈ താളിൽ ചേർത്ത ആൽബങ്ങളുടെ അതേ പേരിൽ മറ്റൊരു താൾ (ഗാലറി ചേർക്കാൻ വേണ്ടി മാത്രം) സൃഷ്ടിക്കരുത്. ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 19:50, 13 ജൂൺ 2024 (IST)