സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തോട്അനുബന്ധിച്ച് സ്പെഷ്യൽ അസമ്പ്ലി 24/09/2025 ൽ നടന്നു .സോഫ്റ്റ്വെയർ സ്വാതന്ത്ര്യത്തെ കുറിച്ചു ഹെഡമിസ്ത്രസ്സ് ഷീജ ബീഗം , കൈറ്റ് മെന്റർ ദീപു രവീന്ദ്രൻ എന്നിവർ സംസാരിച്ചു .തുടർന്ന് കുട്ടികൾ സോഫ്റ്റ്വെയർ സ്വാതന്ത്ര്യദിന പ്രതിഞ എടുത്തു