ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
24-09-2025671138


അംഗങ്ങൾ

അംഗങ്ങൾ
ക്രമനമ്പർ പേര് അഡ്മിഷൻ നമ്പർ ക്ലാസ്സ്
1 ആദിലക്ഷ്മി പി എസ്സ് 8784 8C
2 ആദിത്യ എ 8627 8A
3 ആദിത്യ എസ്സ് 8613 8A
4 ആദിയ എസ്സ് 8605 8A
5 അഫ്സാന എ എൻ 8945 8B
6 അനഘ എം എസ്സ് 8638 8A
7 അനശ്വര ആർ എസ്സ് 8607 8A
8 അനിജ എ ജെ 8947 8B
9 അനുശ്രീ എം എസ്സ് 8941 8B
10 ആർച്ച ഡി എസ്സ് 8621 8A
11 ആരുഷി ബി എ 8615 8A
12 ആവണി കൃഷ്ണ ജെ 8609 8A
13 ഫർസാന ബീവി ആർ എസ് 8952 8B
14 ഗൌരി ഡി ആർ 8930 8B
15 ഗൌരി ഗോകുൽ 8666 8A
16 മാളവിക സുധീരൻ എൽ 8948 8B
17 നന്ദന എൽ എസ് 8925 8B
18 നിരഞ്ജന ആർ 8942 8B
19 നിർമാല്യ എസ് എൻ 8934 8B
20 നിഷിക മാർഷൽ 8675 8C
21 നിവേദ്യ എസ് ആർ 8624 8A
22 പാലാഴി സൂര്യ ആർ എസ് 8959 8B
23 പാർവണ സി 8600 8A
24 പുണ്യ ആർ എസ് 8946 8B
25 റോഷ്നി ജെ ആർ 8735 8C
26 സൌഭാഗ്യ എം എസ്സ് 8617 8A
27 സുബ്ഹാന എസ്സ് 8838 8A
28 സുധിജ എസ്സ് 8914 8B
29 വൈഗ ജെ എ 8935 8B
30 വിപഞ്ചിക രാജേഷ് 8616 8A

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

ജൂൺ 25 ആം തീയതി നടന്ന പ്രവേശന പരീക്ഷ 50 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും 49 കുട്ടികൾ എഴുതുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് മെന്റ്റർ മാരായ ദീപു രവീന്ദ്രൻ , ശ്രീരാജ് എസ്സ് എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി . 2024 -2027 ബാച്ച് പരീക്ഷയുടെ ഡോക്യുമന്റേഷൻ പ്രവർത്തനങ്ങൾ ചെയ്തു . ക്വാളിഫൈഡ് ആയ 48 കുട്ടികളിൽ നിന്നും ആദ്യ 30 റാങ്കുകാർ പുതിയ ബാച്ചിലേക്ക് പ്രവേശനം നേടി

പ്രിലിമിനറീ ക്യാമ്പ്

2025-2028 ബാച്ചിന്റെ പ്രിലിമിനറീ ക്യാമ്പ് 24/09/2025 ബുധൻ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു .ഹെഡമിസ്ത്രസ്സ് ഷീജ ബീഗം ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു .കൈറ്റ് മാസ്റ്റർ ട്രെയിനെർ അഭിലാഷ് സർ ക്യാമ്പ് നയിച്ചു .തെരഞ്ഞെടുക്കപ്പെട്ട 30 കുട്ടികളിൽ 28 പേർ കാമ്പിൽ പങ്കെടുത്തു .ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ സവിശേഷതകൾ ,പ്രാധാന്യം , ക്ലബ് അംഗങ്ങളുടെ ചുമതലകൾ എന്നിവ വിശദീകരിച്ചു .തുടർന്നു പ്രോഗ്രാമിങ്ങ് , ആനിമേഷൻ , റോബോട്ടിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവതരിപ്പിച്ചു .3.00 മണിക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷകർത്താക്കൾ പങ്കെടുത്ത പ്രത്യേക ക്ലാസ്സ് പി റ്റി എ യുഗവും നടന്നു .