ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി
ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി | |
---|---|
![]() | |
വിലാസം | |
കുനിശ്ശേരി കുനിശ്ശേരി പി.ഒ, , പാലക്കാട് 678681 , പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 04 - 1981 |
വിവരങ്ങൾ | |
ഫോൺ | 04922 234213 |
ഇമെയിൽ | kunisseryghss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21020 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശെൽവരാജൻ. എ |
പ്രധാന അദ്ധ്യാപകൻ | മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിശ്ശേരി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ സ്ഥലത്തിൽ 20 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും വിശാലമായ ഒരു കളി സ്ഥലവും സ്കൂളിനുണ്ട്. സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
- എം. കൃഷ്ണൻ
- എം.എ.ചന്ദ്രൻ
- ഷാഹുൽ ഹമീദ്
- കളത്തിൽ അച്യുതൻ
- കെ.പ്രഭാകരനുണ്ണി കർത്താ
- കെ.ജയ
- എം.വി.പ്രേമലത
- ഇ.ശ്രീദേവി
- സുശീലാദേവി
- കെ.എസ്.ഉഷാകുമാരി
- കെ.പ്രേമകുമാരി
- ലൈല ബീവി
- ഇന്ദിര. പി.ഉണ്ണികൃഷ്ണൻ
- ഉമദേവി
- ഹരിനാരായണൻ
- രമേഷ് കുമാർ
- ശശികുമാർ.
- താജുദീൻ
ഫോട്ടോ ഗ്യാലറി
















വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ- പാലക്കാട് നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരാം.