ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം

Schoolwiki സംരംഭത്തിൽ നിന്ന്
04:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഡി.വി.വിഎച്ച്.എസ്സ്. എസ്സ്. മൈലം
school photo
വിലാസം
mylom

mylom
mylom
,
676519
,
kollam ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04933283060
ഇമെയിൽ@gmail.com
കോഡുകൾ
സ്കൂൾ കോഡ്39037 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkollam
വിദ്യാഭ്യാസ ജില്ല kottarakara
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽUdayakumar.N
പ്രധാന അദ്ധ്യാപകൻRadhakrishnan.M
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊട്ടാരക്കര താലൂക്കില് മൈലം പഞ്ജായത്തിലെ മൈലം വാര്ഡില് മൈലം പട്ടാഴി റോഡിന് വലതുവശം മൈലം ജംഗ്ഷനില് നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ല് ഒരു അപ്പര് പൈമറി സ്ക്കൂളായി (പവര്ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എ.സ് , 1983-ല് എച്ച്.എസ് ആയും 1997-ല് വി.എച്ച്.എസ്.ഇ. ആയും ഉയര്ത്തപ്പെട്ടു.

ചരിത്രം

കൊട്ടാരക്കര താലൂക്കില് മൈലം പഞ്ജായത്തിലെ മൈലം വാര്ഡില് മൈലം പട്ടാഴി റോഡിന് വലതുവശം മൈലം ജംഗ്ഷനില് നിന്നും 1 കീ.മീ. കിഴക്കായി 6.6.1955-ല് ഒരു അപ്പര് പൈമറി സ്ക്കൂളായി (പവര്ത്തനം ആരംഭിച്ച മൈലം ഡി.വി.യു.പി.എ.സ് , 1983-ല് എച്ച്.എസ് ആയും 1997-ല് വി.എച്ച്.എസ്.ഇ. ആയും ഉയര്ത്തപ്പെട്ടു. മൈലം ദേശത്തുള്ള നാനാജാതി മതസ്ഥര്ക്കും പൊതുവിദൃാഭൃാസം നല്കുക എന്നുള്ളതായിരുന്നു സ്ക്കുളിന്റെ ലക്ഷൃം. (പസ്തുതലക്ഷൃം കൈവരിക്കുന്നതിനായി സ്ക്കൂള് ഇന്നും അക്ഷീണം (പവര്ത്തിച്ചുവരുന്നു ഗുണിലവാരമുള്ള വിദൃാഭൃാസം കുട്ടികളുടെ അവകാശം എന്നലക്ഷൃത്തോടുകൂടി (പവര്ത്തിച്ചതിന്റെ ഫലമായി വിദൃാഭൃാസ കലാ കായിക ശാസ്(ത (പവൃത്തി പരിചയ മേളകളില് ഉന്നതവിജയം കൈവരിക്കാന് സാധിച്ചിട്ടുണ്ട്. 2008-2009 ലെ എസ്.എസ്.എല്.സി പരീക്ഷ എഴുതിയ മുഴുവന് കുട്ടകളും ഉന്നതപഠനത്തിനുള്ള അര്ഹത നേടി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറിലായി വൃാപിച്ചു കിടക്കുന്ന വിദൃാലയത്തില് , ബഹുനിലക്കെട്ടിടങ്ങള്, ലാബുകള്,കളിസ്ഥലം,ടോയ്ലറ്റ്,ലൈ(ബറി, ഇന്റര്നെറ്റ് സംവിധാനം,മഴവെള്ള സംഭരണി, സ്ക്കൂള് ബസ്സ് തുടങ്ങിയവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
 വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

മുൻ സാരഥികൾ

1.ബി.തങ്കപ്പന് പിള്ള

2.കെ.ലോനപ്പൻ

3.എൻ.സാരംഗധരൻ ഉണ്ണിത്താൻ(Sarangadharan Unnithan)

4.എ.ആര്.രാമചന്൫ന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.0275176,76.7722529 | width=800px | zoom=16 }}