ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 19 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalyam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
42065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42065
യൂണിറ്റ് നമ്പർ2018/42065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർഅഹമ്മദ് ഇർഫാൻ
ഡെപ്യൂട്ടി ലീഡർബീമ ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീന ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിബി എസ്
അവസാനം തിരുത്തിയത്
19-03-2024Nirmalyam

ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2021-24ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 46പേർ പങ്കെ ടുത്തു. 41 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2021- 24ബാച്ച് രൂപീകരിച്ചു . 20 ൽ 17.8754 മാർക്ക്നേടി 8Aക്ലാസിലെ ശാലിനി സി ഒന്നാം റാങ്ക് നേടി. നിലവിൽ 40 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .

ക്ര ന അംഗത്തിന്റെ പേര് ക്ര ന അംഗത്തിന്റെ പേര് ക്ര

അംഗത്തിന്റെ പേര്
1 ശാലിനി സി 15 ഗോവിന്ദ് പ്രദീപ് 29 ആമിന എ എസ്
2 തസ്ഫിയ എച്ച് എസ് 16 മുഹമ്മദ് അൻഫാൽ എൻ 30 സഗീർത്ത് എസ് ഡി
3 മുഹമ്മദ് ആഷിക് എൻ 17 ഹരികൃഷ്ണൻ എസ് 31 അബിന തൗസി എൻ
4 ആലിയ ഷംനാദ് 18 സനാഫാത്തിമ എസ് 32 അനുരാഗ് ഡി
5 അഭിനവ് എസ് 19 റിജോ റജി 33 നിധി എൽ എസ്
6 ബിനു എ എ 20 അഖിൽ പി 34 ആര്യ എ
7 ആദിത്യ എൽ എ 21 ഹന അർഷദ് 35 ഷാഹിന എസ്
8 ദർശന ആർ എം 22 പാർവതി വി 36 മുഹമ്മദ് ഫർഹാൻ എസ്
9 ബീമ ജെ 23 ചി‍ഞ്ചു ജി 37 അഹമ്മദ് ഇർഫാൻ എസ് എൻ
10 സൂഫിയ ബീവി എഫ് എസ് 24 സഞ്ജയ് എസ് 38 സംഗീത് ‍ഡി
11 ദേവനാരായൺ എച്ച് 25 അഫ്വാൻ അഹമ്മദ് എൻ എ 39 ശിവാനി എസ്
12 അസ്ബിയ ഫാത്തിമ എസ് 26 അഖിൽ കുമാർ 40 സന ഫാത്തിമ എസ്
13 അഭിരാമി എസ് എൽ 27 ഷിബിന എൻ
14 മുഹ്സിന എസ് ആർ 28 നിരഞ്ജൻ എസ്