എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി | |
---|---|
വിലാസം | |
കൊടുവേലി കൊടുവേലി പി.ഒ. , ഇടുക്കി ജില്ല 685581 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 2000 - 1956 |
വിവരങ്ങൾ | |
ഫോൺ | 04862 265122 |
ഇമെയിൽ | lfupskoduvely@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29325 (സമേതം) |
യുഡൈസ് കോഡ് | 32090800404 |
വിക്കിഡാറ്റ | Q64615502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോടിക്കുളം പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജൂലി മാണി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ. പ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോജ ബിജു |
അവസാനം തിരുത്തിയത് | |
23-03-2024 | Chippyharikumar |
ചരിത്രം
നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക അനുസരിച്ച് കൊടുവേലിയിലും 1956 ൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്.
കോർപ്പറേറ്റ് എഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള 8 ക്ലാസ്സ് മുറികൾ
കമ്പ്യൂട്ടർ ലാബ്
ഇന്റെർനെറ്റ് സൗകര്യം
ക്ലാസ്സ് ലൈബ്രറി
സ്കൂൾ ലൈബ്രറി
പാർക്ക്
വ്രത്തിയുള്ള പാചകപ്പുര
കുടിവെള്ള സൗകര്യം
വ്രത്തിയുള്ള ടോയ് ലറ്റ്
ജൈവ പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps: 9.95649, 76.783298 | width=600px | zoom=13 }}
- അപൂർണ്ണ ലേഖനങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29325
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ