എ. എം. എച്ച്. എസ്. എസ്. തിരുമല/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 17 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amhss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
43087-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43087
യൂണിറ്റ് നമ്പർLK/43087/2018
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരു: സൗത്ത്
ലീഡർപ്രീജിത്ത് ഡി എസ്
ഡെപ്യൂട്ടി ലീഡർവൃന്ദ എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിന്ദു എസ് പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാധിക മാധവൻ
അവസാനം തിരുത്തിയത്
17-03-2024Amhss

എ എം എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റസ് യൂണിറ്റ് LK/2018/43087 രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് വരുന്നു.2018-20 ബാച്ചിൽ 40കുട്ടികൾ ഉണ്ട്.എല്ലാ ബുധനാഴ്ചയും3.30 മുതൽ 4.30 വരെ ക്ലാസ്സെടുക്കുന്നു. ആനിമേഷൻ,ഡിജിറ്റൽ പെയിന്റിംഗ്, മലയാളം ടൈപ്പിംഗ്,ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, ഹാർഡ്‍വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിവരുന്നു. ലിറ്റിൽകൈറ്റസ് മിസ്ട്രസ് മാരായിരാധിക ടിച്ചർ,ബിന്ദു ടീച്ചർ പ്രവർത്തിച്ചുവരുന്നു

2018-20 ബാച്ചിൻെറ സ്ക്കൂൾതല ക്യാമ്പ്നടത്തി. സബ്‍ജില്ലാക്യാമ്പിലേയ്ക്ക് കുട്ടികളെതെരഞ്ഞെടുത്തു.സബ്‍ജില്ലാ ക്യാമ്പിൽ നിന്ന് പ്രിജിത്തിനെ ജില്ലാ ക്യാമ്പിലേയ്ക്ക് തെരഞ്ഞെടുത്തു.അവധിദിവസങ്ങളിൽ എക്സ്‍പെർട്ട് ക്ലാസെടുക്കുന്നു.ക്യാമറ ട്രയിനിംഗ് കുട്ടികൾക്ക് കൊടുത്തു. സ്ക്കൂളിലെ പ്രവർത്തനങ്ങൾ കുട്ടികൾ ഡോക്യുമെൻെറ് ചെയ്തു.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ മറ്റ് കുട്ടികൾക്ക് ക്ലാസെടുത്തു.