ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ രായിരിമംഗലം എന്ന സ്ഥലത്തുള്ള ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എം.എൽ. പി സ്കൂൾ രായിരിമംഗലം, താനൂർ .
ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം | |
---|---|
വിലാസം | |
താനൂർ താനൂർ പി.ഒ. , 676302 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | gmlprayirimangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19637 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | താനൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ .പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 120 |
അദ്ധ്യാപകർ | 5 |
അവസാനം തിരുത്തിയത് | |
13-03-2024 | 19637wiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.കൂടൂതലറിയാൻ
ഭൗതികസൗകര്യങ്ങൾ
15 സെന്റ് സ്ഥലത്താണ് ഞങളുടെ സ്കൂൾ കൂടുതലറിയാൻ സ്ഥിതിചെയുന്നത് .
ക്ലബുകൾ
സയൻസ് ക്ലബുകൾ
ഗണിത ക്ലബ് കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- പഠനോത്സവം
- സ്കൂൾ മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- അമ്മവായന
മാനേജ്മന്റ്
ചിത്ര ശാല
കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യുക