എസ് വി എം യു പി എസ് കോലിയക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് വി എം യു പി എസ് കോലിയക്കോട് | |
---|---|
വിലാസം | |
കോലിയക്കോട്, നേമം എസ് വി എം യു പി എസ് കോലിയക്കോട് , , 695020 പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1984 |
വിവരങ്ങൾ | |
ഇമെയിൽ | svmupschool@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43257 (സമേതം) |
യുഡൈസ് കോഡ് | 32141102708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | നേമം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലളിതമ്മ പി |
അവസാനം തിരുത്തിയത് | |
12-03-2024 | PRIYA |
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ നേമത്തുള്ള ഒരു അംഗീകൃത അൺഎയ്ഡഡ് വിദ്യാലയമാണ് എസ് വി എം യു പി സ്കൂൾ
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നേമത്തെതാണ് സ് വി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്വാമി വിവേകാനന്ദന്റെ പേരിൽ ഉള്ള ഈ സ്കൂൾ ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലുംപെട്ട വിദ്യാത്ഥികൾക്കു ഉന്നത വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1984 ൽ ആണ് ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
1 കമ്പ്യൂട്ടർ ലാബ്
2 ഇന്റർനെറ്റ് സൗകര്യം
3. ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
സ്വാമി വിവേകാനന്ദ മിഷൻ ട്രൂസ്റ്റിന്റെ കീഴിൽ വരുന്ന ഒരു വിദ്യാഭ്യാസ സ്‌ഥാപനം
മുൻ സാരഥികൾ
പേര് | വർഷം |
---|---|
ശ്രീ പരമേശ്വരൻ നായർ ഹെഡ്മാസ്റ്റർ | 1984-1992 |
ശ്രീമതി.ഓമന അമ്മ | 1992 -1995 |
ശ്രീമതി.അനിത | 1995 -2008 |
ശ്രീമതി .ശ്രീലത | 2008 -2014 |
ശ്രീമതി.ചിത്ര | 2014 -2018 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിലെ നേമത്താണ് എസ് വി എം യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 12 കി.മി. അകലം
- മെറിലാൻഡ് സ്റ്റൂഡിയോക്ക് സമീപം, നേമം
{{#multimaps:8.650262145230641, 76.90048886693748| zoom=12 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43257
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ