എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:26, 30 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗ്ഗവാസന കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉമ്മത്തൂർ സ്കൂളിലും സജീവമായി പ്രവർത്തിക്കുന്നു. സർഗധനരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ പരിപോഷിപ്പിക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി.

വിവിധ സാഹിത്യരചനാ മത്സരങ്ങൾ, സാഹിത്യ ക്വിസ് , ചിത്രരചന, പുസ്തക ആസ്വാദനം, കാവ്യാലാപനം, നാടൻ പാട്ട് തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി ചെയ്തു വരുന്നു.വിവിധ ദിനാഘോഷങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.