Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വിദ്യാരംഗം കലാ സാഹിത്യേ വേദിയുടെ ആഭിമുഖ്യത്തിൽ 2023 ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരമായി ആചരിച്ചു. സാഹിത്യ ക്വിസ്, പുസ്തക പ്രദർശനം, വായനാകുറിപ്പ് മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു