കെ.എം.എ.യു.പി.സ്കൂൾ ചെല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ 4ാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
കെ.എം.എ.യു.പി.സ്കൂൾ ചെല്ലൂർ | |
---|---|
വിലാസം | |
ചെല്ലുർ K M A U P SCHOOL CHELLUR , പാഴൂർ പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0494 2606866 |
ഇമെയിൽ | kmaupchellur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19376 (സമേതം) |
യുഡൈസ് കോഡ് | 32050800623 |
വിക്കിഡാറ്റ | Q64563807 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 88 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. കെ. |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ബഷീർ . എം. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീവിദ്യ വി പി |
അവസാനം തിരുത്തിയത് | |
19-03-2024 | 32050800623 |
ചരിത്രം
01-06-1976 ന് - വിദ്യാത്ഥികകളും - അദ്യാപകരുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്റൂം
- കമ്പൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻസാരഥികൾ
ശ്രീ ചാക്കോ മാസ്റ്റർ | |||
ശ്രീ എബ്രഹാം മാസ്റ്റർ | |||
ശ്രീ ജോളി മാസ്റ്റർ | |||
ശ്രീ യൂസഫ് മാസ്റ്റർ | |||
ശ്രീ സോമൻ മാസ്റ്റർ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
കുറ്റിപ്പുറത്ത്നിന്നും തിരൂര്റോഡ് വഴി 2.5 കിലോമീറ്റർ സഞ്ചരിച്ച് ചെമ്പിക്കൽ ജങ്ഷനിൽനിന്ന് റെയിൽവെ ഗെയിറ്റ് വഴി ചെല്ലൂർ റോഡിൽ പ്രവേശിച്ച് രണ്ടുകിലോമീറ്റർ സഞ്ചരിച്ച് പകരനെല്ലൂർ യുണിയൻഗാപ്പിൽനിന്ന് വലത്തോട്ട്തിരഞ്ഞ് 300 മീറ്റർ മുന്നോട്ടുപൊയാൽ സ്കൂളിലെത്താം.
കുറ്റിപ്പുറം റെയിൽവെസ്റ്റഷനിൽനിന്നും തിരൂര്റോഡ് വഴി 2.5 കിലോമീറ്റർ സഞ്ചരിച്ച് ചെമ്പിക്കൽ ജങ്ഷനിൽനിന്ന് റെയിൽവെ ഗെയിറ്റ് വഴി ചെല്ലൂർ റോഡിൽ പ്രവേശിച്ച് രണ്ടുകിലോമീറ്റർ സഞ്ചരിച്ച് പകരനെല്ലൂർ യുണിയൻഗാപ്പിൽനിന്ന് വലത്തോട്ട്തിരഞ്ഞ് 300 മീറ്റർ മുന്നോട്ടുപൊയാൽ സ്കൂളിലെത്താം.{{#multimaps:10.881439,76.01861|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19376
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ