ജി.എം.യു.പി.എസ്. ഇരുമ്പുഴി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എം.യു.പി.എസ്. ഇരുമ്പുഴി
| ജി.എം.യു.പി.എസ്. ഇരുമ്പുഴി | |
|---|---|
| വിലാസം | |
മലപ്പുറം ഇരുമ്പൂഴി പി.ഒ. , 676509 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 04832730056 |
| ഇമെയിൽ | gmupirumbuzhi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18472 (സമേതം) |
| യുഡൈസ് കോഡ് | 32051400101 |
| വിക്കിഡാറ്റ | Q64566977 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മലപ്പുറം |
| ബി.ആർ.സി | മലപ്പുറം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ആനക്കയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 560 |
| പെൺകുട്ടികൾ | 670 |
| ആകെ വിദ്യാർത്ഥികൾ | 1 |
| അദ്ധ്യാപകർ | 18 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ലത്തീഫ് |
| പി.ടി.എ. പ്രസിഡണ്ട് | സൈനുൽ ആബിദ് |
| അവസാനം തിരുത്തിയത് | |
| 05-03-2024 | Gmupsirumbuzhi |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇരുമ്പുഴിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ. 1930 മുതൽ ഇരുമ്പുഴിയിലെയും അയൽ പ്രദേശങ്ങളിലേയും ആയിരക്കണക്കിനാളുകൾക്ക് അറിവിൻ്റെ പ്രകാശം ചൊരിഞ്ഞ ഈ പൊതു വിദ്യാലയം 94 വർഷങ്ങൾ പിന്നിട്ട് ഇന്ന് മികച്ച അക്കാദമിക, ഭൗതിക സൗകര്യങ്ങളോടെ ഇരുമ്പുഴിയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മു൯ സാരഥികൾ
| ക്രമ നം. | പേര് | വർഷം | |
|---|---|---|---|
| 1 | ഹബീബ് റഹ്മാ൯ | 2017 | 2019 |
| 2 | സുഷ | 2019 | 2020 |
| 3 | ഫ്രാ൯സിസ് | 2020 | 2022 |
| 4 | വിശ്വംഭര൯ | 2022 | 2023 |
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
വഴികാട്ടി
മലപ്പുറം ജില്ലയുടെ ആസ്ഥാനമായ മലപ്പുറത്ത് നിന്ന് മഞ്ചേരിയിലേക്ക്{{#multimaps:11.074939,76.101938|zoom=18}}