എ.എൽ.പി.എസ് വൈക്കത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി നഗരസഭയുടെ 9-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1916 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

എ.എൽ.പി.എസ് വൈക്കത്തൂർ
വിലാസം
വൈക്കത്തൂർ

ALPS VAIKATHUR
,
വളാഞ്ചേരി പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0494 2640630
ഇമെയിൽalpsvaikkathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19349 (സമേതം)
യുഡൈസ് കോഡ്32050800404
വിക്കിഡാറ്റQ64565118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംവളാഞ്ചേരിമുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാവതി .എം
പി.ടി.എ. പ്രസിഡണ്ട്നസീർ ടി
എം.പി.ടി.എ. പ്രസിഡണ്ട്സൽ‍മ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ വളാഞ്ചേരി നഗരസഭയുടെ 9-)0 വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1916 ലാണ് സ്ഥാപിതമായത് .കാട്ടിപ്പരുത്തി വില്ലേജിലെ വൈക്കത്തൂരിലും പരിസരങ്ങളിലും ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച വൈക്കത്തൂർ എ .എൽ .പി സ്കൂൾ നൂറ്റാണ്ടു മുമ്പ് പഴയ ഓത്തുപള്ളിയായി തുടക്കം കുറിച്ചതും പിന്നീട് വ്യവസ്ഥപിതമായി 1916ശ്രീ നടക്കാവിൽ കുഞ്ഞിമുഹമ്മദ് എന്നവർ വൈക്കത്തൂർ ബംഗ്ലാവിന്റെ താഴ്ഭാഗത്തായി തുടക്കം കുറിച്ചു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണം

ശില്പശാലകൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചിത്രശാല

മുൻ സാരഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വൈക്കത്തൂർ&oldid=2528940" എന്ന താളിൽനിന്ന് ശേഖരിച്ചത്