ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suragi BS (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്
വിലാസം
നന്നാട്ടുകാവ്

ഗവ: എൽ പി എസ് നന്നാട്ടുകാവ് പോത്തൻകോട് പി ഓ
,
പോത്തൻകോട് പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
വിവരങ്ങൾ
ഫോൺ04712719665
ഇമെയിൽglpsnannattukavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്43421 (സമേതം)
യുഡൈസ് കോഡ്32140301506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി . കുമാരി ബിന്ദുലേഖ .ഒ
പി.ടി.എ. പ്രസിഡണ്ട്ബിജു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രഞ്ജിത
അവസാനം തിരുത്തിയത്
02-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ നന്നാട്ടുകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.നന്നാട്ടുകാവ്

ചരിത്രം

നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ തീപ്പുകൽ വാർഡിലെ നന്നാട്ടുകാവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . പരേതനായ പുലൂപറമ്പിൽ അഹമ്മദ്‌പിള്ള എന്ന മഹനീയ വ്യക്തി തന്റെ വസതിയോട് ചേർന്നുള്ള ഒരു തൊഴുത്തിൽ 1948-ലാണ് ഈ സ്കൂൾ ആരംഭിച്ചത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ് മുറികൾ ഹൈടെക്
  • ഏത് സ്ഥലത്തേക്കുമുള്ള യാത്രാസൗകര്യം
  • ജൈവവൈവിധ്യ പാർക്ക്
  • കമ്പ്യൂട്ടർ ലാബ്
  • ഗണിതലാബ്
  • ശാസ്ത്ര ലാബ് കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ ക്ലബ്ബ്
  • വിദ്യാരംഗം ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ് കൂടുതൽ വായിക്കുക

മാനേജ്മെന്റ്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 കേശവപിള്ള 1947
2 പേരൂർ പരമേശ്വര പിള്ള
3 കാസിം
4 നീലകണ്ഠപിള്ള 1958-60
5 വാസുദേവൻ നായർ 1961-62
6 ബി എൻ കുഞ്ഞൻപിള്ള 1963-70
7 റഷീദ് 1971-87
8 എം.മുഹമ്മദ് കുഞ്ഞു 1987-90
9 കെ എം അബ്ദുൽ ജബ്ബാർ 1990-93
10 സുഭദ്ര 1993-96
11 എസ് ആയിഷ ബീവി 1996-99
12 എ.മുഹമ്മദ് കണ്ണ് 1999-2002
13 പി.ലത്തീഫ  ബീവി 2002-03
14 കെ.അബ്ദുൽ സലാം 2003-04
15 പി.ആർ.വേണുഗോപാൽ 2004-08
16 ബി.ആരിഫാബീവി 2008-14
17 വി.ആർ.അംബിക കുമാരി 2014-18
18 ഗീതാകുമാരി.എസ് 2018-21
19 കുമാരി ബിന്ദുലേഖ.ഒ 2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര്
1 കെ.ജി. ശശിധരൻ നായർ, മുൻ സീനിയർ സയൻ്റിസ്റ്റ്, വി എസ് എസ് സി
2 എം.കെ. കൃഷ്ണൻകുട്ടി ആശാൻ. മുൻ KSRTC ഉദ്യോഗസ്ഥൻ, കോൺഗ്രസ് പാർട്ടി നേതാവ്
3 നന്നാട്ടുകാവ് സലാഹുദ്ദീൻ, മുൻ വൈസ് പ്രസിഡന്റ്, വെമ്പായം പഞ്ചായത്ത്
4 എൻ.എ. സലാം നന്നാട്ടുകാവ്, NCP നേതാവ്
5 എ. മീരാ സാഹിബ്, മുൻ കോളേജ് പ്രൊഫസർ
6 ശ്രീമതി റുഹാലത്ത് ബീവി, മുൻ ഗവ. കോളേജ് പ്രിൻസിപ്പൽ
7 ആർ. രാജീവ്, എക്സിക്യൂട്ടീവ് എൻജിനീയർ, തിരു. കോർപ്പറേഷൻ
8 സി. പ്രേമൻ, സൂപ്രണ്ട്, സർവ്വേ ഡിപ്പാർട്ട്മെന്റ്
9 ദേവേശൻ നായർ,  മുൻ പിആൻഡ്റ്റി ആഡിറ്റ്
10 ബി. സോമൻ നായർ പുളിമൂട്ടിൽ, മുൻ പിറ്റിഎ പ്രസിഡന്റ്
11 പി. ബാലകൃഷ്ണൻ , തറവാട്, പോത്തൻകോട്, സിവിൽ എഞ്ചിനീയർ
12 അബ്ദുൽ വാഹിദ്, പള്ളിക്കടവീട്, പള്ളിനട, സയൻ്റിസ്റ്റ്, ഫോറൻസിക് ലാബ്
13 അനിൽ കുമാർ, മുൻ മെമ്പർ, വെമ്പായം പഞ്ചായത്ത്
14 കൊഞ്ചിറ റഷീദ്, മുൻ ഗവ.ഓഫീസ്സർ, കോൺഗ്രസ് പാർട്ടി നേതാവ്
15 ഡോ. സുനിൽ കുമാർ, നാരായണവിലാസം, പോത്തൻകോട്
16 ഇ. അബ്ദുൽ സലിം, പുളിമ്പള്ളി, സിപിഐഎം നേതാവ്
17 എ. നാസറുദ്ദീൻ, പള്ളിനട, മുൻ സിൻഡിക്കേറ്റ് ബാങ്ക് ഓഫീസർ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ൽ മംഗലാപുരത്തുനിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
  • MC റോഡിൽ കന്യാകുളങ്ങരയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)

{{#multimaps:8.62011,76.91347|zoom=18}}

പുറംകണ്ണികൾ

അവലംബം