ജി.എം.എൽ.പി.എസ്.കരിയന്നൂർ

19:05, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20604 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പള്ളിപ്പുറം ,

ADINAN SHAN



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കരിയന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ജി.എം.എൽ.പി.എസ്.കരിയന്നൂർ
വിലാസം
ജി. എം. എൽ. പി. എസ്. കരിയന്നൂർ

പള്ളിപ്പുറം പി.ഒ.
,
679305
,
പാലക്കാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0466 2238609
ഇമെയിൽgmlpskariyannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20604 (സമേതം)
യുഡൈസ് കോഡ്32061100301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപരുതൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ സി ആർ
പി.ടി.എ. പ്രസിഡണ്ട്സുബൈർ
എം.പി.ടി.എ. പ്രസിഡണ്ട്ഷർമിള
അവസാനം തിരുത്തിയത്
01-03-202420604


പ്രോജക്ടുകൾ




ചരിത്രം

പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് പരുതൂർ പഞ്ചായത്തിൽ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് കരിയന്നൂർ ഗ്രാമം. കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

1.സ്മാർട്ട് ക്ലാസ് റൂം

2 പുതിയ ക്ലാസ് മുറികൾ

3.എൽ. കെ. ജി ,യു .കെ .ജി ക്ലാസുകൾ

4 പുതിയ അടുക്ക

5 അതി വിപുലമായ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പത്രവായന- ഇംഗ്ലീഷ് ,മലയാളം പത്രവായന
  • എൽ .എസ് .എസ് പരിശീലനം - കൃത്യമായ മൊഡ്യൂൾ തയ്യാറാക്കി  പരിശീലനം നടത്തുന്നതിനാൽ കഴിഞ്ഞ 4 വർഷക്കാലവും സ്‌കോളർഷിപ്പ് നേടാൻ കഴിഞ്ഞു
  • ബാലസഭ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് ചാർജ്ജ് എടുത്ത വര്ഷം
1 രാമചന്ദ്രൻ സി ആർ 2021
2 ഗീതാലക്ഷ്മി 2021
3 അബൂബക്കർ കെ 2010
4 മോഹനൻ  യു  പി 2008
5 ജോർജ്ജ് 2007
6 ലക്ഷ്‌മി 2006


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ  അഹമ്മദ് സലിം ടി പി ഈ വിദ്യാലയത്തിലെ പൂർവ്വ  വിദ്യാർത്ഥി ആയിരുന്നു .അൽ -മാസ് ക്ലിനിക് മാട്ടായിൽ ജോലി ചെയ്യുന്നു
പേര് പ്രസ്തനായ മേഖല
അഹമ്മദ് സലിം ടി പി ഡോക്ടർ 
നിസാർ എസ്  ടി അദ്ധ്യാപകൻ
അയൂബ് ടി പി പ്രധാന അദ്ധ്യാപകൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പിയിൽ നിന്നും 11 കിലോമീറ്റർ സഞ്ചരിച്ചു പള്ളിപ്പുറം എത്തി അവിടെ നിന്നും 2 കിലോമീറ്റർ കരിയന്നൂർ വഴിക്ക് വന്നാൽ സ്കൂളിൽ എത്തിചേരാം
  • തൃത്താലയിൽ നിന്നും വെള്ളിയാംകല്ല് പാലം കടന്ന് പള്ളിപ്പുറം എത്തി അവിടെ നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • പള്ളിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിചേരാം,

{{#multimaps:10.839781,76.104354999999998|zoom=13}}

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്.കരിയന്നൂർ&oldid=2127174" എന്ന താളിൽനിന്ന് ശേഖരിച്ചത്