ജി എം പി എൽ പി എസ് ഇലകമൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എന്റെ വിദ്യാലയം
ഇലകമൺ ഗവ: എം.പി.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇലകമൺ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ്. പ്രീ - പ്രൈമറി മുതൽ 4-ാം ക്ലാസ് വരെ പ്രവർത്തി ക്കുന്ന ഈ വിദ്യാലയ മുത്തശ്ശിയ്ക്ക് 100 വയസ് കഴിഞ്ഞു.അക്കാഡമിക പ്രവർത്തനങ്ങളിലും പഠന നിലവാരത്തിലും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കൂടാതെ കലാകായിക രംഗങ്ങളിലും മികവ് പുലർത്തു ന്നു. അതിനൂതനമായ ഒരു ഹൈടെക് ക്ലാസ് മുറിയും നല്ലൊരു ലൈബ്രറിക്കാവശ്വമായ പുസ്തകകൂട്ടവും ഇവിടെയുണ്ട്.ഇവിടെ പഠനം നടത്തി പോയവർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങ ളിൽ ഉന്നത നിലവാരം പുലർത്തുകയും അറിയപ്പെടുന്നവരുമായി തീർന്നിട്ടുണ്ട്.
ജി എം പി എൽ പി എസ് ഇലകമൺ | |
---|---|
വിലാസം | |
ഗവ: എം പി എൽ പി എസ് ഇലകമൺ ഇലകമൺ പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 02 - 1921 |
വിവരങ്ങൾ | |
ഫോൺ | 0470 2665544 |
ഇമെയിൽ | gmplpselakamon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42204 (സമേതം) |
യുഡൈസ് കോഡ് | 32141200203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇലകമൺ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ ഡി |
പി.ടി.എ. പ്രസിഡണ്ട് | അനിത എ |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന എ |
അവസാനം തിരുത്തിയത് | |
16-03-2024 | 1980 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ വർക്കല ബ്ലോക്കിൽ ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഇലകമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് അയിരൂർ ഊന്നിൻമൂട് റോഡിൽ ഇലകൺ എം.പി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു ഏകദേശം 97 വർഷങ്ങൾക്ക് മുൻപ് വികസനപരമായും വിദ്യാഭ്യാസപരമായും സാമൂഹിക പരമായും വളരെ പിന്നോക്കം നിന്ന ഒരു കുഗ്രാമമായിരുന്നു ഇലകമൺ.കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
> സ്മാർട്ട് ക്ലാസ്സ്റൂം
>വാഹന സൗകര്യം
>ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
ഗാന്ധി ദർശൻ ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
മികവുകൾ
- എൽ എസ് എസ് പരീക്ഷയിൽ മികച്ച വിജയം
മുൻ സാരഥികൾ
- ശ്രീ. ബാലകൃഷ്ണക്കുറുപ്പ്
- ശ്രീ. വിമല ഭായി
- ശ്രീ. സുജന കുമാരി
- ശ്രീ. സുശീല
- ശ്രീ സുലീന
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. സുമംഗല ടീച്ചർ ( മുൻ പഞ്ചായത്ത് പ്രസിഡൻറ് )
- ശ്രീ. രഞ്ജിത്ത് ( ജില്ലാ പഞ്ചായത്ത് മെമ്പർ )
- ശ്രീ. സദാനന്ദൻ ( ശാസ്ത്രജ്ഞൻ )
- ശ്രീ. സുധീഷ് കുമാർ ( സാഹിത്യകാരൻ )
- ശ്രീ. ഇടവ ഷുക്കൂർ ( നാടകകൃത്ത് )
വഴികാട്ടി
- :വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും 6.3 കിലോമീറ്റർ
- പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 6.5 കിലോമീറ്റർ
- ഊന്നിൻമൂട് ബസ്റ്റോപ്പിൽ നിന്നും 1.9 കിലോമീറ്റർ
- * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
{{#multimaps: 8.78700,76.73617| zoom=18 }}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42204
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ